‍FLASH NEWS

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എയ്‌ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ലഭക്കേണ്ട തുക എത്രയെന്ന് രണ്ട് ദിവസത്തിനകം അറിയിക്കണമെന്ന് DEO അറിയിക്കുന്നു. സംസ്ഥാനതല ഐ ടിമേളയില്‍ പങ്കെടുക്കാന്‍ തിഞ്ഞെടുക്കപ്പെട്ടവരുടെയും രക്ഷകര്‍ത്താക്കളുടെയും യോഗം 22-ന് രാവിലെ പത്ത് മണിക്ക് പാലക്കാട്,മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകള്‍ക്ക് പാലക്കാട് DRC-യിലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലക്കാര്‍ക്ക് ഒറ്റപ്പാലം ETC-യിലും.മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലാ പ്രധാനാധ്യാപകയോഗം നവംബര്‍ 25-ന് കല്ലടി എച്ച് എസ് കുമരംപുത്തൂരില്‍ രാവിലെ 9.30 മുതല്‍.പത്താം ക്സാസ് വിജയശ്രീ പരീക്ഷയുടെ മാര്‍ക്കുകള്‍ മുപ്പതിനകം അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം.മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ Armed Forces Day Stamp ഡി ഇ ഓയില്‍ നിന്നും ഏറ്റുവാങ്ങണമെന്ന നിര്‍ദ്ദേശം. അനങ്ങനടിയില്‍ നടന്ന ജില്ലാമേളയിലെ HS,HSS വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടി നവംബര്‍ 27,28 തീയതികളില്‍ തിരൂരില്‍ നടക്കുന്ന സംസ്ഥാന ഐ ടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു ഫോട്ടോ Nov 19-നകം നല്‍കണമെന്ന് ITSchool ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു. പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലുള്ളവര്‍ ajithaviswanath@gmail.com എന്ന വിലാസത്തിലും Ottappalam വിദ്യാഭ്യാസജില്ലക്കാര്‍ priyasugath@gmail.com എന്ന വിലാസത്തിലുമാണ് ഫോട്ടോകള്‍ അയക്കേണ്ടത്. 2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.SITC Forum Directory Update ചെയ്യുന്നതിനായി പ്രധാനാധ്യാകര്‍, SITC,JSITC എന്നിവരുടെ വിശദാംശങ്ങള്‍ നിലവിലുള്ളതില്‍ നിന്നും മാറ്റമുള്ളവര്‍ അത് ചുവടെയുള്ള ലിങ്ക് വഴി അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
സംസ്ഥാന തല മത്സരങ്ങൾക്ക് അർഹത നേടിയ കുട്ടികളുടെ ഏകദിന പരിശീലനം ഇന്ന് രാവിലെ ജില്ല പഞ്ചായത്ത് ഹാളില്‍
ഫോട്ടോ അപലോഡ് ചെയ്യുന്നതിന് schoolsasthrolsavam2014

STATE SCHOOL SASTHROLSAVAM:-::
JRC AB Level Exam on Nov 29-Time 10 Am to 1PM

OBC PRE-METRIC 2014-15

SSLC EXAMINATION March 2015
LINK to UPDATE SITC FORUM DIRECTORY Form





Revised Anticipatory Income Statement generatorTAX CALCULATOR

ഓര്‍മ്മിക്കാന്‍

To Get SITC Forum updates via Whatsapp Add 9447939995 to your mobile & introduce
  • സംസ്ഥാനശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി RMSA സംഘടിപ്പിക്കുന്ന പരിശീലനപരിപാടി 21-ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍. ഇത് കൂടാതെ ഐ ടിമേളയില്‍ പങ്കെടുക്കാന്‍ തിഞ്ഞെടുക്കപ്പെട്ടവരുടെയും രക്ഷകര്‍ത്താക്കളുടെയും യോഗം 22-ന് രാവിലെ പത്ത് മണിക്ക് പാലക്കാട്,മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകള്‍ക്ക് പാലക്കാട് DRC-യിലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലക്കാര്‍ക്ക് ഒറ്റപ്പാലം ETC-യിലും.
  • പാലക്കാട് റവന്യൂ ജില്ലയിലെ പ്രധാനാധ്യാപകര്‍ക്കായി RMSA സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ HM Leadership Training Program നവംബര്‍ 24 മുതല്‍ 28 വരെ പാലക്കാട് ഐ ടി സ്കൂള്‍ DRCയില്‍.
  • SSLC-March 2015
  • EDUCATIONAL CALENDER 2014-15
  • Correction in School Admission Register(Date Of Birth etc):-Circular : Application&Instruction : Procedigs
  • <
  • 2014 വര്‍ഷത്തെ പൊതു അവധിദിവസങ്ങളുടെ ലിസ്റ്റ്

  • RESOURCES

    അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായ പഠനവിഭവങ്ങളാണ് ഈ പേജില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനായി നിങ്ങള്‍ തയ്യാറാക്കിയ കുറിപ്പുകളോ Worksheet-കളോ മറ്റേതെങ്കിലും തരത്തിലുള്ള Study Material-കളോ അയച്ചു തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. sitcforumpkd@gmail.com എന്ന മെയിലിലേക്ക് ആണ് പഠനവിഭവങ്ങള്‍ അയക്കേണ്ടത്.
    IT THEORY EXAM SAMPLE QUESTIONS
    : :

    IT PRACTICAL SAMPLE QUESTIONS-MALAYALAM
    : :





    EDUCATIONAL BLOGS OF VARIOUS SUBJECTS
     ശ്രീമതി ജയന്തി ആര്‍ (GMMGHSS Palakkd)

    നിയമപാഠം-തയ്യാറാക്കിയത് ശ്രീമതി ജയന്തി ആര്‍ (GMMGHSS Palakkd)
    English Medium PART 1(Malayalam Medium)Part 2 (Malayalam Medium)
    IT THEORY & PRACTICAL QUESTIONS 2014
    SSLC IT Model Exam 2014 QuestionsTHEORY & PRACTICAL
    ICT Practical Sample QuestionsStandard - X 
       Malayalam | English | Kannada | Tamil

    IT PRACTICAL EXAM Theory Questions from Chapter 5 to 9:PRACTICAL EXAM Questions&ANSWERS

    January 18, 2014
    Orukkam 2014
    Malayalam   II    English      II       Hindi        II        Sanskrit      II      Arabic        II      Urdu     II      Social Science     II     Physics      II         Chemistry        II        Biology      II        Mathematics 

    കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മികവ് 2014 എന്ന എസ് എസ് എല്‍  സി പഠനസഹായി താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
    (Thanks to:-  http://shenischool.blogspot.in/)
    മികവ് 2014-                               SSLC STUDY MATERIAL
      കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്   
    MALAYALAM ENGLISHHINDISOCIAL I SOCIAL II
    PHYSICS CHEMISTRY BIOLOGY MATHSARABIC


    PHYSICS MODULES for SSLC Students

    തൃത്താല DKBMMHS എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് ഫിസിക്സ് റിവിഷന്‍ നടത്താനായി മൊഡ്യൂളുകള്‍ തയ്യാറാക്കി അവരുടെ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട് .ഈ മൊഡ്യൂളുകള്‍ മറ്റ് സ്കൂളുകള്‍ക്കും പ്രയോജനപ്രദമാകുമെന്നതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു . അവരുടെ ബ്ലോഗ് അഡ്രസ് www.dkbmmhs.blogspot.com . ഈ ബ്ലോഗില്‍ ഇതുവരെ പ്രസിദ്ധീകരിച്ച രണ്ട് മൊഡ്യൂളുകള്‍ ചുവടെ നല്‍കിയ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ വിവരം നമുക്കായി പങ്ക് വെച്ച തൃത്താല സ്കൂളിന് നന്ദി

    PHYSICS :- MODULE 1 Unit 1  MODULE 2 Unit 1

    പത്താം ക്സാസിലെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി Maths റിവിഷന്‍ ചോദ്യങ്ങള്‍ 
    (Prepared by Gopikrishnan.V.K HSA Maths , GHSS Kizhakkenchery)

      പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ

    (അയച്ചു തന്നത് ശ്രീമതി ഡെയ്‌സി എം എ ;ജി എച്ച് എസ് എസ് ചാലിശ്ശേരി) 

     

     

     

     


      ഒമ്പതാം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ


    (അയച്ചു തന്നത് ശ്രീ സി ആര്‍ മുരളീധരന്‍ ജി എച്ച് എസ് എസ് ചാലിശ്ശേരി)

    MATHEMATICS  Resources on Various Chapters
    പോളിനോമിയലുകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    SCERT QUESTION BANK FOR CLASS VIII , IX, X (Published in 2011)

    FIRST TERMINAL EVALUATION TOOLS
    CLASS VIII : CLASS IX ; CLASS X
    SECOND TERMINAL EVALUATION TOOLS
    CLASS VIII : LANGUAGE SUBJECT(Mal Med)SUBJECT (Eng Med) : (TAMIL Med)
    CLASS IX : LANGUAGE : SUBJECT(Mal Med) : SUBJECT (Eng Med) : SS&Malayalam: SS(Eng Med.)
    CLASS X : LANGUAGE : SUBJECT(Mal Med) : SUBJECT (Eng Med)
    MATHEMATICS  Resources on Various Chapters
    പോളിനോമിയലുകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    സ്റ്റാറ്റിസ്റ്റിക്സ്  SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    ഘനരൂപങ്ങളുടെ SETIGAM File ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
    സാധ്യതകളുടെ ഗണിതത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
    സൂചകസംഖ്യകളുടെ SETIGAM File-നായി ഇവിടെ ക്ലിക്ക് ചെയ്യുക
    ഈ വര്‍ഷത്തെ SSLC ഐ ടി പരീക്ഷയുടെ മാതൃകാ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
    Group 1,Group4 എന്നിവയിലെ മാതൃകാചോദ്യങ്ങളുടെ Help File-നായി ഇവിടെ ക്ലിക്ക് ചെയ്യുക

    അയിലൂര്‍ എസ് എം എച്ച് എസ് എസിലെ ശ്രീമതി പി ഉഷടീച്ചര്‍ തയ്യാറാക്കിയ ഗണിതശാസ്ത്രത്തിന്റെ വര്‍ക്ക്ഷീറ്റുകള്‍ ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മറ്റ് അധ്യായങ്ങളുടെ വര്‍ക്ക് ഷീറ്റുകളും ഇവയുടെ ഉത്തരസൂചികകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്ന ഉഷടീച്ചറിനെ SITC Forum നന്ദി അറിയിക്കുന്നു. ഈ മാതൃക പിന്തുടര്‍ന്ന് മറ്റ് സ്കൂളുകളും വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചു തന്നാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. 

    ANSWER KEYS of First TERMINAL Examination 2013-14
    CLASS X: ENGLISH (ABHILASH JOY&K.RENU,KCP HSS,KAVASSERY)
    BIOLOGY (Swaminathan & Ajita Kumari, SMHSS Ayalur)
    HINDI (T.G.Bindu&N.V.Prema, KCP HSS Kavassery)
    HINDI (MeenaKumari SMHSS Ayalur)
    SOCIAL SCIENCE (Eng Medium Teachers,ASMHSS Alathu
    SOCIAL SCIENCE (Mal Med. Selin T John & Seena V.AKCPHSS, Kavasserry)
    SOCIAL Science(,SMHS Ayalur)
    CHEMISTRY (Nirmala Teacher, P.K.HS Mannapra)
    PHYSICS (Nirmala Teacher.A, P.K.HS Mannapra)
    MALAYALAM II (Lissy Varghese,M N Ramaprasad, Johny Dian))
    MATHS(N.K.Vijayalakshshmi,T.P.Sindhu&Rajeev.R.Warrier, GHS Mezhathur)
    MATHS(Annie Mol Thomas,Lourde Matha HSMangalam Dam)
    MATHS(P.Usha,Grace.K.P,Roy.K.Paul,SMHS Ayalur)
    CLASS IX: MATHS (HSMEZHATHUR)
    HINDI (Meena Kumari.K SMHSS Ayalur)
    HINDI (K.P.SADASIVAN GHS Karimba)
    CHEMISTRY (Nirmala Teacher PKHS Mannapra)
    Social Science (G.Krishnaveni, K.P.Sujathakumari, KCPHSS, KAVASSERY)
    ENGLISH (Simy Boby and Anusri K.R KCPHSS Kavassery)
    PHYSICS (A.Ramakrishanan, PKHS Mannapra)
    BIOLOGY (K.C AjithaKumary&T.A.Swaminathan SMHS Ayaloor)
    CLASS VIII:
    BASIC SCIENCE (GHSS KUMARAPURAM)
    PHYSICS(HARISREYAN.M.B,KCPHSS KAVASSERY)
    CHEMISTRY(P.M.MARY, KCPHSS KAVASSERY)
    BIOLOGY(MalMed. Swaminathan&Ajithakumari SMHSS Ayalur)
    BIOLOGY_Eng Med.(Swaminathan&AjithaKumari SMHSS Ayalur)
    BIOLOGY (Eng)SREEJA T.K, ASM ALATHUR
    HINDI (Meenakumari.K SMHSS Ayalur)
    Malayalam I (Lizzy Varghese & Johny Dian SMHSS Kavassery)
    ENGLISH (M.Chithra,R.Subha & G.Sakhi SMHS Ayalur)
    English (Binoy Thomas KCP HSS Kavassery)
    SANSKRIT(MINIMOL,SMHSS AYALOOR)
    MATHS(GHSS Mezhathur)


    CLICK HERE FOR RESOURCE WEBSITE FOR CLASS X TOPICS

    MATHEMATICS CE SCORING SHEET &SCORING NOTES (MATHS BLOG-ല്‍ പ്രസിദ്ധീകരിച്ചത്)



    INFORMATION TECHNOLOGY
    ഐ.ടി യുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഡ്രോയിങ്ങ് അധ്യാപകനായ ശ്രീ ഇഖ്ബാല്‍ സാര്‍ അയച്ചു തന്ന വര്‍ക്ക് ഷീറ്റുകളാണ് ഈ ശ്രേണിയില്‍ ആദ്യം. പോസ്റ്റ് തയ്യാറാക്കിയ ഇഖ്ബാല്‍ സാറിന് എസ് ഐ ടി സി ഫോറത്തിന്റെ നന്ദി.Worksheet-കള്‍ Download ചെയ്യാവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്.


    15 comments:

    vijay_8 said...

    thank u very much sir .expect more

    vijay_8 said...

    thank you sir... expect more

    classroomactivities said...

    DEAR SIR,

    THANK YOU VERY MUCH. THIS WAS VERY HELPFUL FOR US

    classroomactivities said...

    thanks sir it is very helpful deal the 10th it

    classroomactivities said...

    thanks sir it is very helpful deal the 10th it

    PAROKKAT said...


    please post it notes in both medium,

    PAROKKAT said...


    please post it notes in both medium,

    KOORI said...

    We have so many doubts about programming...We expect more learning materials from python.

    KOORI said...

    We have so many doubts about programming...We expect more learning activities from python

    KOORI said...

    Sir.....we are awaiting the learning materials from python....

    ravi said...

    pls add more python programmes so that we can give to the students.all the best.

    Gopikrishnan V K said...

    thanks a lot sir.........

    Gopikrishnan V K said...

    thanks a lot sir.........

    muhammed hashim said...

    thank u sir

    Venugopalan K.k. said...

    നന്നായിട്ടുണ്ട്.അടുത്ത പാഠഭാഗങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു
    കെ.കെ.വേണു.sptbshs.adakkaputhur