LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

DEO OTTAPPALAM

ഉണര്‍വ്- LD List സ്കൂള്‍ മെയിലില്‍
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ LD സര്‍ട്ടിഫിക്കറ്റ് ലഭ്യമായ കുട്ടികളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍ 
എസ്.എസ്.എൽ.സി ഫെബ്രുവരി  2015 ഐ.ടി പരീക്ഷയുടെ പ്രതിഫലത്തുക  2016 ജനുവരി 7,8 തിയ്യതികളിൽ വിതരണം ചെയ്യുന്നു.

പ്രതിഫലത്തുക കൈപ്പറ്റുന്നതിനായി പ്രഥമാദ്ധ്യാപകർ നേരിട്ടോ അധികാരപത്രികയുമായി ദൂതനേയൊ അയക്കേണ്ടതാണ്.

തുക കൈപറ്റുന്നതിനായി വരുമ്പോൾ നിർബന്ധമായും കൊണ്ടുവരേണ്ടത് 

1.അക്വിറ്റൻസ് 
2. അറ്റൻഡൻസ് 
3.എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെന്റ് നിശ്ചിത ഫോറത്തിൽ 

നിശ്ചയിക്കപെട്ട ദിവസങ്ങളിലൊഴികെ തുക വിതരണം നടത്തുന്നതല്ല.

മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ എട്ടിന്  

എസ്.എസ്.എൽ.സി മാർച്ച് 2016 പരീക്ഷ എഴുതുന്നതിനു സവിശേഷ സഹായം ആവശ്യമുള്ള ലേണിംഗ് ഡിസെബിലിറ്റിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി '08.12.2015 ചൊവ്വാഴ്ച കാലത്ത് 10.00 മണി മുതൽ പാലക്കാട് ജില്ലാ പഞ്ചായത്തിൽ' വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

പത്താം തരത്തിൽ പഠിക്കുന്ന ലേണിംഗ് ഡിസെബിലിറ്റിയുള്ള വിദ്യാർത്ഥികളെ മാത്രമേ ക്യാമ്പിൽ പങ്കെടുപ്പിക്കു.

സവിശേഷ സഹായത്തിനുള്ള അപേക്ഷ ഈ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തിയ്യതി 15.12.2015 ആയതിനാൽ പ്രഥമാദ്ധ്യാപകർ പ്രത്യേക താല്പര്യമെടുത്ത് പഠന വൈകല്യമുള്ള പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 Zero Balance Account Details നല്‍കണം

As per the circular No.IED/39039/15/DPI dated 03/11/2015, it was informed that the salary of Resource Teachers under IEDSS will be disbursed directly from the DPI Office to the zero balance current account opened by the Headmaster of the school where the teacher is working.   
Hence you are hereby directed to send the consolidated list of the zero balance account numbers and IFS Code of the schools in your jurisdiction in the prescribed format attached with school mail ,..TODAY(NOV 26)  ITSELF.
SSLC പരീക്ഷ മാർച്ച് 2016 ന്റെ  പരീക്ഷാ വിജ്ഞാപനം ഈ കാര്യാലയത്തിൽ ലഭ്യമായിട്ടുണ്ട്.വന്ന് കൈപ്പറ്റാവുന്നതാണ്.
   കാഴ്ചക്കുറവ്,ശ്രവണവൈകല്യം,ശാരീരിക വെല്ലുവിളികൾ (ലോക്കോ മോട്ടോർ / OH,  സെറിബ്രൽ പാൾസി),ബുദ്ധിപരമായ വെല്ലുവിളികൾ ( മെന്റൽ റിട്ടാർഡേഷൻ, ഓട്ടിസം)  നേരിടുന്ന വിഭാഗം വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി മാർച്ച് 2016 പരീക്ഷാ ഇളവുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ നിർദ്ദിഷ്ട മാതൃകാ ഫോറത്തിൽ ഈ കാര്യാലയത്തിൽ ലഭ്യമാക്കേണ്ട അവസാന തിയ്യതി 20.11.2015 ആണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് കൂടി അറിയിക്കുന്നു.
 SSLC പരീക്ഷാ പ്രധാന തീയതികള്‍

1.16.11.2015 :- വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച പരീക്ഷാ ഫീസ് ട്രഷറിയിൽ ഒടുക്കേണ്ട അവസാന തിയ്യതി. (ഫീസ് ഒടുക്കേണ്ട ശീർഷകം  0202 - 01 - 102 - 99 other receipts )

2.15.11.2015 - 12.12.2015 :- പരീക്ഷാ ഭവന്റെ വെബ്സൈറ്റ് കുട്ടികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും അതിൽ നിന്ന് എ - ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ്‌ എടുത്ത് പരിശോധിച്ച് തിരുത്തലുകൾ ഉണ്ടെങ്കിൽ ഓണ്‍ ലൈനിൽ തന്നെ പരിഹരിച്ച് പ്രഥമാദ്ധ്യാപകർ ഒപ്പിട്ട് എ - ലിസ്റ്റ് ന്റെ ഫൈനൽ പ്രിന്റ്‌ 15.12.2015 നകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.

പ്രഥമാദ്ധ്യാപകർ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു.അവസാന ദിനങ്ങളിലെ തിരക്കിൽ നിന്നും ഒഴിവാകാൻ ഇന്നു തന്നെ പരിശോധന ആരംഭിക്കുക.

3.16.11.2015 - 21.11.2015 :- പിഴയോടുകൂടി പരീക്ഷാ ഫീസ് സ്വീകരിക്കുന്നതിനുള്ള തിയ്യതി.
പരീക്ഷാഫീസ് 
സ്കൂൾ ഗോയിംഗ് ,RAC,RAC,CCC വിഭാഗങ്ങൾ - 30.00 
 പ്രൈവറ്റ് വിഭാഗം ( ഒരു പേപ്പറിന് )               - 20.00 
ബെറ്റർമെന്റ് ഓഫ്‌ റിസൾട്ട് വിഭാഗം               - 200.00
താമസിച്ച് ഒടുക്കുന്നതിനുള്ള പിഴ (ഫൈൻ)      - 10.00 

4.20.11.2015 : - 1.കാഴ്ചക്കുറവ്,ശ്രവണ വൈകല്യം,ശാരീരിക വെല്ലുവിളികൾ(ലോക്കോ മോട്ടോർ/ഒ.എച്ച്,സെറിബ്രൽ പാൾസി),ബുദ്ധിപരമായ വെല്ലുവിളികൾ ( മെന്റൽ റിട്ടാർഡേഷൻ,ഓട്ടിസം)  നേരിടുന്ന വിഭാഗം വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി മാർച്ച് 2016 പരീക്ഷാ ഇളവുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ നിർദ്ദിഷ്ട മാതൃകാ ഫോറത്തിൽ   നിർബന്ധമായും  ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി.INSPIRE AWARD ONLINE REGISTRATION നവമ്പര്‍ 15ന് പൂര്‍ത്തീകരിക്കണമെന്ന് DEO അറിയിക്കുന്നു
പരീക്ഷാ ഫീസ് പിഴകൂടാതെ വിദ്യാർത്ഥികളിൽ നിന്ന്  സ്കൂൾ മേധാവികൾ സ്വീകരിക്കേണ്ട തിയ്യതികൾ    03.11.2015 - 13.11.2015 വരെയാണ്

ആവശ്യമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുക.

  1. 2010-14 കാലയളവില്‍ വാര്‍ഷികപരീക്ഷ പാസായ കുട്ടികളുടെ ഓണ്‍ലൈന്‍ എന്‍ട്രി നടത്താത്ത സ്കൂളുകള്‍ നവംബര്‍ പത്തിനകം നല്‍കണമെന്ന് നിര്‍ദ്ദേശം
  2. ആറാം പ്രവര്‍ത്തിദിവസ വിശദാംശങ്ങള്‍ പുതിയ പ്രൊഫോര്‍മയില്‍ നല്‍കണമെന്ന് നിര്‍ദ്ദേശം 
  3. SC / ST /OBC /MUSLIM /other minoritty വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നവംബര്‍ 10നകം നല്‍ക്കണം. Proforma School Mail-ല്‍
  4. പ്രീമെട്രിക്ക് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരങ്ങള്‍ നിശ്ചിതപ്രഫോര്‍മയില്‍ നല്‍കണമെന്ന് DEO അറിയിക്കുന്നു Proforma School Mail-ല്‍
SSLC പരീക്ഷാ ഫീസ് പിരിക്കണം
പരീക്ഷാ ഫീസ് സംബധിച്ച് വിവരങ്ങൾ നൊട്ടിഫിക്കേഷനിൽ പേജ് നമ്പർ 11,12  കാണുക.
പരീക്ഷാഫീസ് ശേഖരിച്ച്  0202 - 01 - 102 - 99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ നിശ്ചിത തിയ്യതിയിൽ (16.11.2015)തന്നെ ഒടുക്കുകയും ഒറിജിനൽ ചലാൻ രശീതി അപേക്ഷയോടൊപ്പം ആവശ്യമായ പരിശോധനക്ക് സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.
പരീക്ഷാഫീസ്
സ്കൂൾ ഗോയിംഗ് ,ആർ.എ.സി,എ.ആർ.സി,സി.സി.സി വിഭാഗങ്ങൾ - 30.00
 പ്രൈവറ്റ് വിഭാഗം ( ഒരു പേപ്പറിന് )                                                     - 20.00
ബെറ്റർമെന്റ് ഓഫ്‌ റിസൾട്ട് വിഭാഗം                                                      - 200.00
SSLC പരീക്ഷാ ഇളവുകള്‍ക്ക് അപേക്ഷിക്കാം
1.കാഴ്ചക്കുറവ്,ശ്രവണ വൈകല്യം,ശാരീരിക വെല്ലുവിളികൾ(ലോക്കോ മോട്ടോർ/ഒ.എച്ച്,സെറിബ്രൽ പാൾസി),ബുദ്ധിപരമായ വെല്ലുവിളികൾ ( മെന്റൽ റിട്ടാർഡേഷൻ,ഓട്ടിസം)  നേരിടുന്ന വിഭാഗം വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി മാർച്ച് 2016 പരീക്ഷാ ഇളവുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ നിർദ്ദിഷ്ട മാതൃകാ ഫോറത്തിൽ  20.11.2015 നു മുൻപ്  നിർബന്ധമായും  ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
2.പഠനവൈകല്യം ( സ്പെസിഫിക് ലേണിംഗ് ഡിസബിലിറ്റി - എസ്.എൽ.ഡി / എൽ.ഡി )നേരിടുന്ന വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി മാർച്ച് 2016 പരീക്ഷാ ഇളവുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ നിർദ്ദിഷ്ട മാതൃകാ ഫോറത്തിൽ  16.12.2015  നു മുൻപ്  നിർബന്ധമായും  ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

3.സമയപരിധി യാതൊരുകാരണവശാലും ദീർഘിപ്പിക്കുന്നതല്ല.
4.നിശ്ചിത മാതൃകാ ഫോറം പ്രിന്റ്‌ എടുക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അതിനു ശേഷം                 കീ ബോർഡിൽ    ctrl + P ( പ്രിന്റ്‌ എടുക്കുന്നതിനുള്ള shortcut കമാന്റ് ) ഈ രണ്ട് ബട്ടണുകൾ ഒരുമിച്ച് അമർത്തുക.   31 മുതൽ 34 വരെയുള്ള പേജുകൾ പ്രിന്റ്‌ എടുക്കുക.

http://keralapareekshabhavan.in/images/sslc_2016/sslc_2016_noti.pdf
അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: -
     1.അപേക്ഷ പൂർണ്ണമായും പൂരിപ്പിക്കേണ്ടതാണ്
     2.ഓരോ വിഭാഗം വിദ്യാർത്ഥികൾക്കും അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി വിജ്ഞാപനം പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ് .( വിജ്ഞാപനത്തിന്റെ 17 മുതൽ 21 വരെ പേജുകൾ ശ്രദ്ധിക്കുക )
     3.അർഹതയില്ലാത്ത ആനുകൂല്യം  യാതൊരു കാരണവശാലും അപേക്ഷയിൽ രേഖപ്പെടുത്തരുത്.
     4.ക്രമനമ്പർ 2 ൽ  പറഞ്ഞിരിക്കുന്ന തരം ( പഠനവൈകല്യം ) വൈകല്യം നേരിടുന്ന വിദ്യാർത്ഥികൾ നിശ്ചിത മാതൃകാ ഫോറത്തിലുള്ള സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.സർട്ടിഫിക്കറ്റിൽ IQ നിർബന്ധമായും കാണിച്ചിരിക്കണം
 
അപേക്ഷയിൽ ഉണ്ടായിരിക്കേണ്ട രേഖകൾ : -
     1.നിശ്ചിത മാതൃകയിലുള്ള അപേക്ഷ 2 എണ്ണം

     2.നിശ്ചിത മാതൃകയിലുള്ള 40% മോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ്  സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി.2 എണ്ണം
      3. അപേക്ഷകരുടെ സംഗ്രഹം.
      4.പൂർണ്ണ രൂപത്തിലുള്ള അപേഷയുടെ 02 കോപ്പി; ഒന്ന് വിദ്യാഭ്യാസ ടയറക്ടറേറ്റിൽ സമർപ്പിക്കുന്നതിനും ഒന്ന് ഈ കാര്യാലയത്തിൽ സൂക്ഷിക്കുന്നതിനും പ്രത്യേകം തുന്നികെട്ടി സമർപ്പിക്കേണ്ടാതാണ്.
വൈകി ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണാവശാലും പരിഗണിക്കുന്നതല്ല.....

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ IEDS റിന്യൂവല്‍ ലിസ്റ്റ് ഇന്ന്(Oct 20) തന്നെ നിശ്ചിതമാതൃകയില്‍ നല്‍കണമെന്ന് DEO അറിയിക്കുന്നു.

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പ്രാക്ടിക്കല്‍ പരീക്ഷാ സി ഡികള്‍ 21-ന് വൈകുന്നേരം അഞ്ച് മണിക്കകം DEOയില്‍ നിന്നും ഏറ്റുവാങ്ങണമെന്ന നിര്‍ദ്ദേശം.

KASEPFമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ എക്സല്‍ മാതൃകയിലുള്ള ലിസ്റ്റ് പ്രധാനാധ്യാപകന്റെ ഒപ്പും സീലും സഹിതം 16ന് നല്‍കണമെന്ന് DEO അറിയിക്കുന്നു

 ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങളിലെ സ്കൂള്‍ മെയിലില്‍  ഉൾകൊള്ളിച്ചിട്ടുള്ള SSLC മാർച്ച് 2013,1014 വർഷങ്ങളിലെ  യാദൃച്ഛിക ചെലവ് വിതരണപ്പട്ടിക ശ്രദ്ധിക്കുക..

1. 19.10.2015, 20.10.2015  ( തിങ്കൾ ,ചൊവ്വ ) ദിവസങ്ങളിൽ വിതരണം നടത്തുന്നു. വിതരണപ്പട്ടികയിലെ തുകക്ക് കൃത്യമായ രശിതി കൊണ്ടുവരേണ്ടതാണ്. തുക എഴുതാത്ത രശിതി  കൊണ്ടുവരരുത് .
2. യാദൃച്ഛിക ചെലവ് തുക കൈപ്പറ്റുന്നതിനായി മറ്റൊരളെ നിയോഗിക്കുമ്പോൾ അധികാരപത്രം (നിശ്ചിത മാതൃകയിൽ) നിർബന്ധമായും കൊടുത്തുവിടേണ്ടതാണ് .
3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാത്രമേ തുക വിതരണം നടത്തുകയുള്ളു.നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ തുക കൈപ്പറ്റാതിരുന്നാൽ ഈ കാര്യാലയം നിശ്ചയിക്കുന്ന മറ്റൊരു ദിവസം മാത്രമേ വിതരണം നടത്തുകയുള്ളു.
4.5000/- രൂപയിൽ കൂടുതൽ തുക കൈപ്പറ്റുന്നവർ 1/- യുടെ റെവന്യു സ്റ്റാമ്പ് കൊണ്ടുവരേണ്ടതാണ്.


ജില്ലാ പഞ്ചായത്ത് ഹാളില്‍ 13,14,15,16 തീയതികളില്‍ നടക്കുന്ന പ്രായോഗിക പോഷകാഹാര അവബോധത്തിനുള്ള ഏകദിന പരിശീലനത്തില്‍ എല്ലാ വിദ്യാലയങ്ങളും അധ്യാപകരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം. പരിശീലനഷെഡ്യൂള്‍ ഡൗണ്‍ലോഡ്‌സില്‍. ഓരോ വിദ്യാലയത്തിലെയും യു പി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നും ഓരോ അധ്യാപകരെ വീതം പങ്കെടുപ്പിക്കണം.ഹൈസ്കൂളുകള്‍ ഒരു ബയോളജി അധ്യാപകനെയും യു പി സ്കൂളുകള്‍ സയന്‍സ് അധ്യാപകനെയും പങ്കെടുപ്പിക്കണം.

 
സ്കൂളിൽ പ്രീ പ്രൈമറി  നടത്തുന്നതിന്റെ വിവരങ്ങൾ   ഇതോടൊപ്പമുള്ള പ്രോഫോര്മയിൽ ഇമെയിൽ ചെയ്യേണ്ടതാണ് പ്രീ പ്രൈമറി ഇല്ലാത്തവർ നടത്തുന്നില്ല എന്നവിവരം  ഇന്ന് തന്നെ അറിയിക്കേണ്ടതാണ് 
 
GPF/KASEPF അഡ്‌മിഷന്‍ ലഭിക്കേണ്ട Part Time/Part Time with Full Time Benefit അധ്യാപകരുടെ വിശദാംശങ്ങള്‍ നിശ്ചിതമാതൃകയില്‍ നല്‍കണമെന്ന് DEO-യുടെ നിര്‍ദ്ദേശം
CIRCULAR FROM DEO dtd 6/10/15
  1. UID/EID Registration15നകം പൂര്‍ത്തിയാക്കി പട്ടിക സ്കൂളില്‍ സൂക്ഷിക്കണം
  2. യൂണിഫോം വിതരണം പൂര്‍ത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നല്‍കാത്തവര്‍ ഉടനെ നല്‍കണം
  3. ഹാന്‍ഡ് ബുക്ക് ആവശ്യമുള്ളവര്‍ ടൈറ്റില്‍ തിരിച്ച് വിവരം അറിയിക്കണം
  4. ഒക്ടോബര്‍ 31ന് ക്ലസ്റ്റര്‍ മീറ്റിംഗ് ഉണ്ടായിരിക്കും
  5. സമ്പൂര്‍ണ്ണ തിരുത്തലുകള്‍ പത്തിനകം പൂര്‍ത്തിയാക്കണം
KASEPF Credit CARD വിതരണം വ്യാഴാഴ്ച

ഒറ്റപ്പാലം സബ്‌ട്രഷറിയുടെ പരിധിയിലുള്ള എയ്‌ഡഡ് സ്കൂള്‍ അധ്യാപകരുടെ 2013-14 വര്‍ഷത്തെ KASEPF ക്രഡിറ്റ് കാര്‍ഡുകള്‍ 8/10/15ന് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് LSNGHS ഒറ്റപ്പാലത്ത് വെച്ച്  നടക്കുന്നതാണ്. 2014 April മുതല്‍ 2015 മാര്‍ച്ച് വരെയുള്ള ഡബിറ്റ് സ്റ്റേറ്റ്‌മെന്റ്, ബില്‍ ബുക്ക് ,അക്വിറ്റന്‍സ് രജിസ്റ്റര്‍ ഇവ സഹിതം ഹാജരായി ക്രഡിറ്റ് കാര്‍ഡുകള്‍ ശേഖരിക്കണമെന്ന് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിക്കുന്നു

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ ഒക്ടോബര്‍ പത്തിനകം നല്‍കണമെന്ന് DEO-യുടെ നിര്‍ദ്ദേശം. 

Post a Comment