LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

DEO MANNARKKAD

E-Sampark വിശദാംശങ്ങള്‍ നല്‍കണം
താഴെത്തന്നിരിക്കുന്ന പ്രൊഫോര്‍മയില്‍ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തിനകം DEOയില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം 
 സര്‍ക്കുലര്‍ : പ്രൊഫോര്‍മ
പ്രധാനാധ്യാപകയോഗം

കേഡര്‍ സ്ട്രെങ്ത് നല്‍കണം
മണ്ണാര്‍ക്കാട് ജില്ലയിലെ LPSA/UPSA/PDTeacher(Tamil & Malayalam) 12-ന് നല്‍കണമെന്ന് DEO അറിയിക്കുന്നു
INSPIRE AWARD ONLINE REGISTRATION നവമ്പര്‍ 15ന് പൂര്‍ത്തീകരിക്കണമെന്ന് DEO അറിയിക്കുന്നു

അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ഓറിയന്റേഷന്‍ കോഴ്‌സ്
ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന അധ്യാപകര്‍ ഇന്ന് നാല് മണിക്കകം നിശ്ചിതമാതൃകയില്‍ അപേക്ഷിക്കണമെന്ന് ഒറ്റപ്പാലം ഡി ഇ ഒ അറിയിക്കുന്നു
You are directed to collect the C.D. in connection with the Mid-Term IT Examination 2015 on or before 20/10/2015 from this office.
DEO Mannarkkad

IEDS Resource അധ്യാപകര്‍ സേവനം ചെയ്യുന്ന വിദ്യാലയങ്ങളില്‍ 35 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്കായി ഡയറ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലനം ഒക്ടോബര്‍ 16-ന് രാവിലെ പത്ത് മണി മുതല്‍ IT@school DRC-യില്‍. പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ ഒക്ടോബര്‍ മാസത്തെ പ്രധാനാധ്യാപകയോഗം 17-ന് രാവിലെ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളില്‍ ചേരുന്നതാണെന്ന് DEO അറിയിക്കുന്നു. ഓണപരീക്ഷയുടെ റിസള്‍ട്ട് അവലോകനം നിശ്ചിതമാതൃകയില്‍ tsnm20042@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണമെന്നും നിര്‍‍ദ്ദേശത്തല്‍ പറയുന്നു.

The Director of Public Instruction has directed to complete UID/Adhar to all students in schools before 15/10/2015. All HMs are directed to take necessary arrangements to contact the following Akshaya Kendras having Adhar, Machines on 13/10/15 and 14/10/15 for taking UID. Agali T.K. Neetha 1) 9447945007 2) Najeeb. K.M 8086264202 Alanallur :- Babu. A 9447226249 Karakurussi :- Suni. K. Mathew 9747070500 Mannarkkad :- Shameera. P.U, 9497282542 Asst.Ednl Officer, Mannarkkad..

വിദ്യാലയങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ ഐ ടി സ്കൂള്‍ സൈറ്റില്‍ ഒക്ടോബര്‍ 12-നകം ഉള്‍പ്പെടുത്തണമെന്ന ഡി പി ഐ യുടെ നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ 13-ന് വൈകുന്നേരം ഡി പി ഐ ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍.






മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താഴെപ്പറയുന്ന വിശദാംശങ്ങള്‍ ഒക്ടോബര്‍ ഏഴിനകം നല്‍കണം
  1. SSLC Contingent Charge ഇനത്തില്‍ 2013,2014,2015 വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക തരം തിരിച്ച്
  2. പരീക്ഷാഭവന്‍ നടത്തുന്ന മറ്റ് പരീക്ഷകളുടെ കണ്ടിന്‍ജന്റ് ചാര്‍ജ് വര്‍ഷം തിരിച്ച്
  3. അധ്യാപക പരിശീലനത്തിനുള്ള അധ്യാപകരുടെ പട്ടിക വിഷയം തിരിച്ച്
UID/EID സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കല്‍ റിപ്പോര്‍ട്ട് 13-നകം

Post a Comment