LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

DDE NEWS

CAPACITY BUILING TRAINING FOR CLERKS
വിദ്യാഭ്യാസവകുപ്പിലെ ക്ലര്‍ക്കുമാര്‍ക്കുള്ള Capacity Building Training നവംബര്‍ 23-27വരെ ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ പങ്കെടുക്കേണ്ട ജീവനക്കാരുടെ പേര് വിവരം ഇവിടെ 
DRG പരിശീലനം
ഒക്ടോബര്‍ 26,27 തീയതികളില്‍ കോഴിക്കോട് നടന്ന OSS പദ്ധതിയുടെ DRG പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അധ്യാപകര്‍ക്ക് നവംബര്‍ 16, 17 തീയതികളില്‍ എറണാകുളം ശിക്ഷക് സദനില്‍ ദ്വിദിന പരിശീലനം നടത്തുന്നു.താഴെത്തന്നിരിക്കുന്ന DRG മാരും അഗളി,ഷോളയൂര്‍,പൂതൂര്‍സ്കൂളുകളിലെ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DDE യുടെ നിര്‍ദ്ദേശം

XXIII National Children's Science Congress 2015
(NCSC, KSTEdn Dept of General Education)

File: PNCSC 25/15 Palakkad
8/10/15

The District Level CSC 2015 will be held on 6/11/15 (10 am to 5 pm) at the Collectorate Conference Hall, Palakkad. Sri P Marykutty, IAS, District Collector has given consent to inaugurate it a s meeting preided over by Sri A Abubaker, Dy DE. Prof K K Vasu (KSCSTE) will make the keynote address. Smt A Devayani Kutty, DEO, Palakakd , Dr P S Panikkar (District coordinator NCSC) and Sri Prakash Narayan (Distrct Academic Coordinator) will address. 

This will be followed by the presentation of projects by registered students.

Registered students should submit their project reports, log book etc on or before 31/10/15 to the District Coordinator, NCSC. 
The selected students can participate at the state level NCSC which will be held at Thiruvananthapuram on 20-21 Nov 2015

Dy DE, DEOs of Palakkad, Ottappalam and Mannarkkad are requested to inform this matter to all schools.

Yours faithfully

Dr P S Panikkar
NCSC District Coordinator


National Bio Diversity Congress
എട്ടാമത് ദേശീയ ബയോ ഡൈവേഴ്‌സിറ്റി കോണ്‍ഗ്രസിന്റെ ഭാഗമായി UP/HS/HSS വിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രോജക്ടിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലിലും ബ്ലോഗിലെ ഡൗണ്‍ലോഡ്‌സിലും. പ്രോജക്ടുകള്‍ ഒക്ടോബര്‍ 30 നകം ശേഖരിച്ച് നവംബര്‍ അഞ്ചിനകം വിദ്യാഭ്യാസഉപഡയറക്ടറെ ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം
പ്രായോഗിക പോഷകാഹാര അവബോധം ഏകദിന ശില്‍പ്പശാല
      ജില്ലയിലെ യു പി /ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള പ്രായോഗിക പോഷകാഹാരഅവബോധം ഏകദിന ശില്‍പ്പശാല ഒക്ടോബര്‍ 13, 14, 15, 16 തീയതികളില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന പരിശീലനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു ബയോളജി അധ്യാപകനും യു പി വിഭാഗത്തിലെ ഒരു സയന്‍സ് അധ്യാപകനുമാണ് പങ്കെടുക്കേണ്ടത്. പരിശീലന ഷെഡ്യൂള്‍ ചുവടെ
13/10/15:-Alathur,Chittur,Kuzhalmannam  SubDistricts
14/10/15:-Kollengode,Palakkad,Parli Subdistricts
15/10/15:-Cherplachery,Manarkad,Pattambi Subdistricts
16/10/15:-Shornur,Ottapalam Thrithala Sub Districts

Debit Statement Format for KASEPF Credit Card Distribution
KASEPF ക്രഡിറ്റ് കാര്‍ഡ് വിതരണസമയത്ത് പ്രധാനാധ്യാപകര്‍ സ്റ്റാഫ് ലിസ്റ്റും ഡെബിറ്റ് സ്റ്റേറ്റ്മെന്റും ഇതോടൊപ്പം തന്നിരിക്കുന്ന മാതൃകയില്‍ A4 പേപ്പറില്‍ തയ്യാറാക്കി കൊണ്ട് വരണമെന്ന് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിക്കുന്നു. ഡെബിറ്റ് സ്റ്റേറ്റ്മെന്റിന്റെ മാതൃക ഇവിടെ

ക്രഡിറ്റ് കാര്‍ഡ് വിതരണം
ചെര്‍പ്പുളശ്ശേരി ട്രഷറിയുടെ പരിധിയിലുള്ള എയ്‍‍ഡഡ് വിദ്യാലയങ്ങളുടെ 2013-14 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് വിതരണം ഒക്ടോബര്‍ പത്തിന് പത്തരമുതല്‍ തിരുവാഴിയോട് മഹാത്മാ യു പി സ്കൂളില്‍ നിന്നും വിതരണം ചെയ്യുന്നതാണെന്ന് APFO അറിയിക്കുന്നു
 അക്ഷരജ്ഞാനം ഉറപ്പാക്കണം-DPI നിര്‍ദ്ദേശം
നവമ്പര്‍ അഞ്ചിന് മുമ്പ് സംസ്ഥാനത്തെ 1,2 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളും അക്ഷരജ്ഞാനം നേടി എന്നുറപ്പാക്കണമെന്നും പ്രസ്തുത വിവരം നവമ്പര്‍ അഞ്ചിനകം പ്രധാനാധ്യാപകര്‍ AEO മുഖേന രേഖാമൂലം  DDEയെ അറിയിക്കണമെന്ന ഡി പി ഐയുടെ സര്‍ക്കുലര്‍ ഇവിടെ

Post a Comment