പത്താം ക്ലാസ്സിലെ ഫിസിക്സ് "ഇലക്ട്രോണിക്സ് " എന്ന പാഠ ഭാഗത്തിലെ റെക്റ്റിഫിക്കേഷൻ ട്രാൻസിസ്റ്റർ എന്നീ ഭാഗങ്ങളുടെ ഒരു പഠനപ്രവര്‍ത്തനം തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ രവി മാഷ് ആണ്. ഒരു പ്രസന്റേഷനും ഏതാനും വീഡിയോകളുമുള്ള ഈ പ്രവര്‍ത്തനം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
Click Here to Download the Presentation
Click Here for Video on Half wave Rectifier
Click Here for Video on Full wave Rectifier