പത്താം ക്ലാസ് രസതന്ത്രം പാഠപുസ്തകത്തിലെ നാലാം അദ്ധ്യായത്തിലെ വൈദ്യുത വിശ്ലേഷണ സെല്ലുകളെ പറ്റിയുള്ള ഒരു ICT പഠന പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി മാഷ് തയ്യാറാക്കി നല്കിയ ഈ Presentationഉം അനുബന്ധ വീഡിയോകളും പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download the Presentation
Click Here to Download the Video on Electrolysis of NaCl Solution
Click Here to Download the Video on Electrolysis of Water