FLASH NEWS

26ന് നടക്കേണ്ടിയിരുന്ന PSC പരീക്ഷ മാറ്റി വെച്ചു. പാലക്കാട് ജില്ലയിലെ ഗവ സ്കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റഉത്തരവ് പ്രസിദ്ധീകരിച്ചു . ഉത്തരവിന്റെ പകര്‍പ്പുകള്‍ ചുവടെ. NMMS ഫലം പ്രഖ്യാപിച്ചു. ലിങ്ക് ചുവടെ. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകളിലെ SITCമാരുടെയും ഹയര്‍ സെക്കണ്ടറി HITC,VHITC മാരുടെയും സംയുക്‌തയോഗം മെയ് 26ന്. ആലത്തൂര്‍,ചിറ്റൂര്‍,കുഴല്‍മന്ദം ഉപജില്ലകള്‍ക്ക് രാവിലെ പത്ത് മണിക്കും പാലക്കാട്, പറളി കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് ഉച്ചക്ക് ഒന്നരക്കും KITE ജില്ലാ ഓഫീസില്‍,ETC Ottappalamത്ത് രാലിലെ പത്തിന് പട്ടാമ്പി, തൃത്താല ഉപജില്ലകള്‍ക്കും ഉച്ചക്ക് ഒന്നരക്ക് ഒറ്റപ്പാലം ,ഷൊര്‍ണ്ണൂര്‍ ഉപജില്ലകള്‍ക്കും ആയിരിക്കും പരിശീലനം.ചെര്‍പ്പുളശേരി , മണ്ണാര്‍ക്കാട് ഉപജില്ലകള്‍ക്ക് രാവിലെ പത്ത് മണിക്ക് DHS Nellipuzha ആയിരിക്കും പരിശീലനകേന്ദ്രം.ജൂണ്‍ ആദ്യ ആഴ്ചയില്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയില്‍ പ്രമോഷന്‍ പൂര്‍ത്തിയാക്കുകയും ഓരോ വിദ്യാര്‍ഥികളുടെയും ജാതി, മതം, ഭാഷാ വിഷയങ്ങള്‍, UID ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് DDE അധ്യാപക അവാര്‍ഡ്, മികച്ച പി ടി എ ക്കുള്ള അവാര്‍ഡ്, ജോസഫ് മുണ്ടശേരി അവാര്‍ഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . 2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30.Circular ഡൗണ്‍ലോഡ്‌സില്‍. മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. Anticipatory Income Tax Calculator 2018-19ചുവടെ.
Transfer & Postings
NMMS Results
Departmental Test July 2018
TimeTable Generator Helpfile
LSS/USS RESULTS 2018
SSLC/HSS RESULTS 2018
SSLC SAY Exam 2018
SSLC RESULTS 2018
Pay Revision Arrear Third Installment Processing
ONLINE TRANSFER RANK LIST
Vacation Training-Registration(Training Management System)
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

പാലക്കാട് ജില്ലയിലെ ഗവ സ്കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റഉത്തരവ് പ്രസിദ്ധീകരകിച്ചു.
ജൂണ്‍ ആദ്യ ആഴ്ചയില്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയില്‍ പ്രമോഷന്‍ പൂര്‍ത്തിയാക്കുകയും ഓരോ വിദ്യാര്‍ഥികളുടെയും ജാതി, മതം, ഭാഷാ വിഷയങ്ങള്‍, UID ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് DDE
SPARKല്‍ Salary Head of Accountമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് DDOമാര്‍ 0491-2505469 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9447742512 എന്ന നമ്പരിലേക്ക് SMS/Whatsapp ചെയ്യുകയോ ചെയ്യണമെന്ന് DDE. Message Format Name of School,DDO Code, Contact Number . 24 മണിക്കൂറിനകം മാപ്പിങ്ങ് നടത്തുമെന്നും തുടര്‍ന്ന് DDO മാര്‍ SPARKലെ Accounts ->Initialization ->Head of Account -> Get Headwise Alloacation from Treasury എന്ന ക്രമത്തില്‍ തുറക്കണമെന്ന് DDE
RMSA Audit മായി ബന്ധപ്പെട്ട കത്തിനും ഫോര്‍മാറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
2017ലെ SSLC/HSE പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച അധ്്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം 25ന് കാലത്ത് 11.30ന് PMGHSSല്‍. സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റില്‍ പേരുള്ള അധ്യാപകര്‍ മക്കളുമൊത്ത് 11.30ക്ക് എത്തിച്ചേരണമെന്ന് DEO
നാളെ കാലത്ത് 10 മണിക്ക് BEMHSSല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകയോഗം PMGHHSSലേക്ക് മാറ്റിയതായി DEO. പ്രധാനാധ്യാപകരെ കൂടാതെ സംപൂര്‍ണ്ണ കൈകാര്യം ചെയ്യുന്ന ജീവനക്കാരനും പങ്കെടുക്കണമെന്ന് DEO
School Buildingമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
അവധിക്കാല അധ്യാപക പരിശീലനത്തില്‍ (Subject) പങ്കെടുക്കുന്നതിനായി Training Management Systemല്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് DEO അറിയിക്കുന്നു,
വിദ്യാലയങ്ങളില്‍ അനധികൃത കച്ചവടം പാടില്ലെന്നും സ്കൂളിലെ സ്റ്റോറുകളില്‍ നിന്നും നിര്‍ബന്ധിച്ച് സാധനങ്ങള്‍ നല്‍കരുതെന്നും DPI നിര്‍ദ്ദേശം
അടുത്ത അധഅയയനവര്‍ഷം മുതല്‍ അംഗീകൃത പ്രീപ്രൈമറി സ്കൂളുകളില്‍ SCERT തയ്യാറാക്കിയ പാഠ്യപദ്ധതിയും അധ്യാപക സഹായിയും ഉപയോഗിച്ച് പഛനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് DPI നിര്‍ദ്ദേശം
DEO OTTAPALAM
WEBSITE :Here
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മൂന്നാം ഘട്ട അധ്യാപക പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 23 ന് GVHS Vattenad, St.Theresas HS Shornur എന്നിവിടങ്ങളില്‍ ആരംഭിക്കാനിരുന്ന ഫിസിക്‌സ്, കെമിസ്ട്രി പരിശീലനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക്(25-29)മാറ്റിയതായി DEO
2018ലെ SSLC പരീക്ഷക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളതും എന്നാല്‍ ബന്ധപ്പെട്ട അധികാരി ഓണ്‍ലൈനായി വേരിഫൈ ചെയ്ത് അംഗീകാരം നല്‍കാത്തതുമായ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ സഹിതം ബന്ധപ്പെട്ട അധികാരിക്ക് പ്രധാനാധ്പകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പരീക്ഷാഭവന്‍.
പരീക്ഷാ ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം സ്കൂള്‍ ബസുകള്‍ ഓടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനാധ്യാകര്‍ക്ക് നിര്‍ദ്ദേശം
RMSA നടത്തുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. എല്ലാ അധ്യാപകരും കൈറ്റിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരിശീലനത്തില്‍ പങ്കെടുതക്കണമെന്നും DEO
പാലക്കാട് പട്ടാമ്പി GOHSല്‍ നടത്താനിരുന്ന മെയ് ഒമ്പതിന് ആരംഭിക്കാനിരുന്ന മൂന്നാം ബാച്ച് മലയാളം ICT പരിശീലനം GHSS കൂനത്തറയിലേക്ക് മാറ്റിയതായി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.RP സുനില്‍ മാഷിന്റെ നമ്പര്‍ 9495888248
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
ഹൈസ്കൂള്‍ അവധിക്കാല അധ്യാപകപരിശീലനത്തിന്റെ ഭാഗമാുള്ള DRG പരിശീലനം മെയ് 2 മുതല്‍ അഞ്ച് വരെ വിവിധ കേന്ദ്രങ്ങളില്‍. പരിശീലനകേന്ദ്രങ്ങളും പങ്കെടുക്കേണ്ടവരുടെ പുതുക്കിയ ലിസ്റ്റ് സ്കൂള്‍ മെയിലില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഡിജിറ്റലൈസേഷന്‍ സാധ്യതതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാലയങ്ങളില്‍ തിരഞ്ഞെടുത്ത ET Cordinatorടെ പേര് വിവരങ്ങള്‍ മെയ് ഒന്നിനകം നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ ദുരന്തനിവാരണം-സ്കൂള്‍ സുരക്ഷാ പ്രൊഫോര്‍മ സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് DEO
2012-13 മുതല്‍ SSLC പരീക്ഷക്ക് IEDC ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം
ഹോസ്റ്റലുകളില്‍ താമസിച്ച് പഛിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിന് ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അത് അഡ്‌മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കിയ ഒന്നോ രണ്ടോ നമ്പരുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും DPI നിര്‍ദ്ദേശം
കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം
JRC Grace markനുള്ള അപേക്ഷകള്‍ മെയ് 20നകം iExaMSല്‍ അപ്‌ലോഡ് ചെയ്യണമെന്നും റിപ്പോപര്‍ട്ടും അനുബന്ധ രേഖകളും 21നകം DDEയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം
ഡിപ്പാര്‍ട്ട്‌മെന്റല്‍ ക്വോട്ടാ D Ed Course നുള്ള ്പേക്ഷകള്‍ മെയ് അഞ്ചിനകം DEOയില്‍ എത്തിക്കണമെന്ന് DEO
ഓരോ വിദ്യാലയത്തിലെയും മികവുല്‍സവം പരിപാടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ DEO നിര്‍ദ്ദേശം
Students Savings Scheme എന്ന പേരില്‍ ട്രഷറികളില്‍ സേവിങ്ങ്സ് അക്കൗണ്ട് തുടങ്ങുന്നതിനാവശ്യമായ പാസ് ബുക്കുകള്‍, സ്ക്രോളുകള്‍ എന്നിവ ഒരാഴ്‌ചക്കകം DEOയില്‍ നിന്നും ശേഖരിക്കാന്‍ നിര്‍ദ്ദേശം
Low Vision ിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാലയങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി ഒമ്പതാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO
പത്ത് മാസം നീണ്ട് നില്‍ക്കുന്ന Diploma in Language Education പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധഅയാപകരെ പങ്കെടുപ്പിക്കണമെന്ന് DEO.വിശദാംശങ്ങളഅ‍ മെയിലില്‍
SSLC കണ്ടിന്ജന്റ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം സ്കൂള്‍ മെയിലില്‍,hr>അവധിക്കാല അധ്യാപക പരിശീലനത്തിന്(Subject-ICT) അധ്യാപകരെ ട്രയിനിങ്ങ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് DEO
മാര്‍ച്ച് 23 മുതല്‍ 26 വരെ നടത്താനിരുന്ന RMSA SRG പരിശീലനം ഏപ്രില്‍ 23 മുതല്‍ 26 വരെ ആയിരിക്കുമെന്ന് DEO
KASEPF Closure അപേക്ഷകള്‍ മാനുവല്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
DEO MANNARKKAD
WEBSITE:Here

വിഷയാധിഷ്ഠിത അധ്യാപക പരിശീലനത്തിന്റെ DRG മാരുടെ പ്ലാനിങ്ങ് യോഗം എട്ടാം തീയതി രാവിലെ പത്ത് മണി മുതല്‍ മണ്ണാര്‍ക്കാട് GMUPSല്‍

hr /> പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം




SSLC 2017-18

2018 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകളും നിര്‍ദ്ദേശങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പേജ് ആരംഭിക്കുന്നത്. 


 കണ്ടിന്‍ജന്റ് ബില്ലുകള്‍ തയ്യാറാക്കുന്നതിനുള്ള മാതൃകകശ്‍ ചുവടെ പട്ടികയില്‍. SSLC ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുള്ള സ്ലിപ്പ് iExaMSലെ HM Loginല്‍ അതത് പരീക്ഷാ ദിവസങ്ങളില്‍ ലഭിക്കും. Absentees Statement ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും അയക്കണം. ഉത്തരസൂചികകള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചതിന്റെ വിശദാംശങ്ങളും ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തണം
PAREEKSHA BHAVAN 
Email:- iexamhelpdesk@gmail.com         Phone Numbers: 0471:2546832;2546833




iExaMS Link Here  & Revised Time Table Here
CIRCULARS & ORDERS
DateCircular/OrderCategory
14/03/2018SARGOLSAVAM - SSLC GRACE MARK FOR ST STUDENTS - CIRCULAR Grace Mark
13/03/2018SSLC Contingent Sample Forms Receipts & Circular : Form 1&StatementValuation
08/03/2018SSLC Valuation New CircularValuation
07/03/2018SSLC 2018 : Examination Day Online Activities: Instructions.IEDSS
07/03/2018CWSN - 5th Order and DEO wise list - 2018 DEO wise list - 2018 :Order No.IED/69670/17/DPI   dated 07.03.2018
IEDSS
07/03/2018CWSN Fourth List- DEOwiseIEDSS
06/03/2018SSLC March 2018 - Room & Seating Management InstructionsIEDSS
06/03/2018SSLC 2018 Bell TimingsIEDSS
06/03/2018CWSN - 3rd Order and DEO wise list - 2018 -Order No.  IED/69670/17/DPI  dtd 05.03.2018IEDSS
03/03/2018SSLC 2018 Instruction to Chief Supdt & InvigilatorsExam
28/02/2018Question Paper Code & Time Table : New Scheme | Old SchemeExam
24/02/2018 CWSN(2) -SSLC Examination March 2018 -Order No.IED/69670/17/DPI  dated 23.02.2018IEDSS
24/02/2018JRC Grace Mark ClarificationiExaMS
20/02/2018SSLC/THSLC EXAMINATION MARCH 2018 GRACE MARK CIRCULARExam
20/02/2018SSLC Scribe Application FormExam
19/02/2018SSLC 2018- Instruction to Chief Superintendents on Question Papers and Answer ScriptsGeneral
19/02/2018SSLC 2018- Instruction to Chief Supdts on Collection and Distribution of Question PapersGeneral
16/02/2018SSLC EXAMINATION – MARCH 2018 CENTRALIZED VALUATION - APPLICATION FOR EXAMINERSHIP INVITED.Valuation
31/01/2018SSLC March 2018 HMs MeetingGeneral
04/02/2018SSLC MARCH 2018 -A-LIST B-LIST PUBLICATION AND CE MARK ENTRY INSTRUCTION CIRCULAR General
31/01/2018SSLC March 2018 HMs MeetingGeneral
30/01/2018Permission for using writing Boards in SSLC ExamGeneral
25/01/2018SSLC 2018 CE Score Publishing RegardingGeneral
25/01/2018SSLC EXAMINATION MARCH 2018 - CONCESSION TO CHILDREN WITH SPECIAL NEEDS - FIRST LIST 1. Order 2.DEO listIEDSS
24/01/2018Provisional A List for THSLC March 2018 CirculariExaMS
18/01/2018Provisional A List for SSLC March 2018 CirculariExaMS
18/01/2018SSLC March 2018 IT Practical Exam CircularGeneral
18/01/2018SSLC IT Model Exam CircularGeneral
08/01/2018SSLC CWSN Date ExtendedIEDSS
01/01/2018SSLC Model Examination Circular and Time TableGeneral
01/01/2018iExAMS Help FileiExaMS
01/11/2017SSLC 2017-18 Posting of Chief & Deputy Chief in Gulf : LakshadeepGeneral
01/11/2017Entering details of SSLC students in SampoornaGeneral
26/10/2017SSLC Notification :THSLC  :SSLC(HI) : :THSLC(HI)Notification
10/10/2017Circular - SSLC March 2018-Guidelines for IEDSS childrenIEDSS

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!