FLASH NEWS

GAIN PFമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കുള്ള ഒരു സുപ്രധാന സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. HM/AEO തസ്തികകളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകരെ SSLC ചുമതലകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ വിടുതല്‍ ചെയ്യാവൂ എന്ന DPI നിര്‍ദ്ദേശം Downloadsല്‍. Palakkad ജില്ലയിലെ JRC C Level സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ അതത് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റു വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ പാലക്കാട് ഓഫീസ് ( 8281864408) മണ്ണാര്‍ക്കാട്- Sri Noor Muhammed ( 9496838626) കൊല്ലങ്കോട്-Mr Gopan(9447533950) ഒറ്റപ്പാലം-Mr Sreedharan(9447444334). അവധിക്കാല കുട്ടിക്കൂട്ടം പരിശീലനത്തിനുള്ള DRG പരിശീലന നിര്‍ദ്ദേശങ്ങളും പ്രാദേശികാവധികള്‍ മൂലം മാറ്റി വെക്കേണ്ടി വന്ന വാര്‍ഷിക പരീക്ഷക്ല‍ 31ന് നടത്താനുള്ള നിര്‍ദ്ദേശങ്ങളും Downloadsല്‍.. Higher Secondary By-Transfer നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വര്െ ദീര്‍ഘിപ്പിച്ചു.PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലിലെ വിദ്യാഭ്യാസ വകുപ്പിലെ സര്‍വീസ് വേരിഫിക്കേഷന് ഹാജരാകുന്നതിന് നിര്‍ദ്ദേശം. ഹാജരാകേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇവിടെ. SSLC Valuation Posting Order iExaMSല്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.RMSA School ഹയര്‍ സെക്കണ്ടറി ബൈട്രാന്‍സ്‌ഫര്‍ നിയമനത്തിന് യോഗ്യരായ HSA/UPSA/LPSA മാരില്‍ നിന്നും ഓണ്‍അപേക്ഷകള്‍ ക്ഷണിച്ചു.അവസാനദിവസം മാര്‍ച്ച് 31.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.2017-18 വര്‍ഷത്തെ Income Tax Anticipatory Statement തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
GAIN PF
BY TRANSFER APPOINTMENT
JRC Certificate for Grace Mark
PAY REVISION ARREAR PROCESSING IN SPARK
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
SCERT QUESTION POOL
‍ഒരുക്കം 2017
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

ഈ വര്‍ഷം ലഭിച്ച വിവിധ ഫണ്ടുകള്‍ അടിയന്തരമായി വിനിയോഗിക്കണമെന്നും വിനിയോഗിക്കാന്‍ കഴിയാത്തവ 25നകം തിരിച്ചടക്കണമെന്ന്ു DDE നിര്‍ദ്ദേശം

2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..

DEO PALAKKAD
ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഹൈസ്കൂള്‍ ക്ലാസിലെ അധ്യാപകരുടെ ഹാജര്‍ പട്ടിക രാവിലെ 11 മണിക്ക് മുമ്പായി DEOയിേക്ക് E-Mail മുഖേന നല്‍കണമെന്നും ഹാജര്‍ പ്രകാരമുള്ള Remuneration ഉച്ചക്ക് മുമ്പായി ഏറ്റ് വാങ്ങണമെന്നും DEO

Maths/Social Science/Malayalam വിഷയങ്ങളുടെ വാല്യുവേഷന്‍ ക്യാമ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി Palakkad വിദ്യാഭ്യസ ജില്ലയിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന വാല്യുവേഷന് അപേക്ഷിക്കാത്ത അധഅയാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

8,9,10 ക്ലാസുകളിലെ CWSN വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലയങ്ങശ്‍ അടിയന്തരമായി നല്‍കണമെന്ന് DEO
2016-17 വര‍ഷത്തെ Muslim/Nadar/Anglo Indian/OBC/Forward Class പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ച ലിസ്റ്റ് സ്കൂള്‍ മെയിലില്‍ തുക വിതരണം ചെയ്ത് Utilization Certificate അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
28ന് പുനരാംഭിക്കുന്ന വാര്‍ഷിക പരീക്ഷാ ദിവസം ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കുന്നതിനാല്‍ സ്കൂള്‍ തലത്തില്‍പ്രധാനാധ്യാപക്ര്‍ ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം 2012മുതല്‍ SSLC, IT പരീക്ഷക്ക് പരാജയപ്പെട്ടവരും ഈ വര്‍ഷത്തെ ഐ ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കുമായി മാര്‍ച്ച് 29ന് നടത്തുന്ന പരീക്ഷയില്‍ പങ്കെടുപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നാളെ(വെള്ളി) 11ന് മുമ്പ് അറിയിക്കണമെന്ന് DEO

SSLC കണ്ടിജന്‍സി തുകയുടെ ബില്ലുകളും വൗച്ചറുകളും സഹിതം സമര്‍പ്പിക്കണമെന്ന് DEO.

വ31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഉടനടി നല്‍കണമെന്ന് DEO

എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അധ്യാപകനിയമനത്തിനായി 2015മുതല്‍ ലഭിച്ച അപേക്ഷകരുടെ പേരും വിലാസവും എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണമമെന്ന് DEO
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

DEO MANNARKKAD
വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കുള്ള യാത്രയയപ്പും പ്രധാനാധ്യാപകയോഗവും 25ന് മണ്ണാര്‍ക്കാട് MESHSSല്‍

24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി നടന്ന RP പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന RPമാര്‍ 21ന് MESHSS ല്‍ നടക്കുന്ന DRG ഫരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO



SSLC 2016-17


2016-17 അധ്യയന വര്‍ഷത്തെ SSLC പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകളാണ് ഈ പേജില്‍ ഉണ്ടാവുക
PareekshaBhavan Contact Number : 0471-2546832, 2546833 
Mail ID : iexamhelpdesk@gmail.com
SSLC Valuationഅപേക്ഷിക്കാത്തവര്‍ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാനവസരം സര്‍ക്കുലര്‍ ചുവടെ. A, B List ഇവ iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല
Click Here for Letter of Acceptance as Chief Supdt
SSLC2017 Notification:SSLC: THSLC: SSLC(HI):THSLC(HI)


Instructions to CHIEF /DEPUTY CHIEF SUPDTS INSTRUCTIONS
SSLC 2017


Valuation Online Application: ഈ വര്‍ഷത്തെ SSLC Valuationന് ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഇന്ന് വൈകുന്നേരത്തോടെ Active ആകുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. അധ്യാപകര്‍ നിശ്ചിതമാതൃകയില്‍ നല്‍കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എല്ലാ അധ്യാപകരും നിര്‍ബന്ധമായി അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.
Hall Ticket :- ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ iExAMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് Pre-Examination Menuവിലെ Hall Ticket-> Hall Ticket(Regular) വഴി ഡൗണ്‍ലോഡ് ചെയ്യാം
Cancellation :- SSLC പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് A Listല്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ Cancel ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ഉണ്ട്. Pre-Examination -> Cancellation -> Apply for Cancellation എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ജാലകത്തില്‍ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Proceed നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ School file no., Reason For Cancellation എന്നിവ നല്‍കി രക്ഷിതാവ് നല്‍കിയ അപേക്ഷയുടെ Scanned Copy അപ്‌ലോഡ് ചെയ്യണം. Candidate നെ Remove ചെയ്തതാണെങ്കില്‍ ആ തീയതിയും അതിനുള്ള കാരണവും തുടര്‍ന്നുള്ള ബോക്സുകളില്‍ രേഖപ്പെടുത്തണം. ഈ വര്‍ഷത്തെ IT പരീക്ഷ എഴുതിയോ എന്നതിന് അനുയോജ്യമായ ഉത്തരവും നല്‍കി അതിന് താഴെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് അതിന് താഴെയുള്ള പച്ച ബട്ടണില്‍ അമര്‍ത്തുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.
Grace Mark:-SSLC വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഇപ്പോള്‍ നല്‍കാവുന്നതാണ്. HM Login ആയി പ്രവേശിച്ചതിന് ശേഷം Pre-Examination Menuവിലെ Grace Mark Entry എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി കുട്ടിയെ തിരഞ്ഞെടുക്കുക. Event Attended എന്നതില്‍ നിന്നും ഗ്രേസ് മാര്‍ക്കിന് അര്‍ഹമായ ഇനം തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് തുറന്ന് വരുന്ന ബോക്സില്‍ ആ ഇനത്തില്‍ ലഭിച്ച Grade/Score എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുക. എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയായതിന് ശേഷം ഇതിന് ചുവടെയുള്ള Generate Report എന്ന ലിങ്കിലൂടെ ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി സൂക്ഷിക്കുക.


  • A, B List ഇവ  iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല.
  • SSLC Exam 2017 Candidature Cancellation Link iExAMS പോര്‍ട്ടലില്‍ താമസിയാതെ  ലഭിക്കുന്നതാണ്. Online ആയി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഹാര്‍ഡ്‌ കോപ്പി അയക്കേണ്ടതില്ല

2017 മാര്‍ച്ച് മാസത്തിലെ SSLC പരീക്ഷയില്‍ സ്‌പോര്‍ട്ട്സിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ എന്‍ട്രി നടത്തിയതിന് ശേഷം ഹാര്‍ഡ് കോപ്പി March 15നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോര്‍ട്ട്‌സ് വിഭാഗത്തില്‍ സമര്‍പ്പിക്കണമെന്ന് DPI നിര്‍ദ്ദേശം
അയക്കേണ്ട വിലാസം 
Joint Director
Physical Education and Sports
Office of the DPI
Thiruvananthapuram -14





SSLC IT Practical പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 നകം പൂര്‍ത്തിയാക്കണം

പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

DATECIRCULAR
01.03.2017Instructions to HM's on Sending Grace Mark Proposalas
27.02.2017SSLC Valuation Date Extended upto March 1 
23.02.2017SSLC 2017 CWSN Procedings : Second List
16.02.2017SSLC 2017 CWSN Procedings : First List
13.02.2017SSLC/THSLC Grace Mark Uploading Details
10.02.2017Instructions for Submitting SSLC Sports Grace Mark
07.01.2017SSLC IT Practical Exam Circular
07.01.2017SSLC 2017- IEDC Examination Concessions Last date to submit Applications Extended to Jan 15
07.01.2017SSLC EXAMINATION-2017_Modification of Social Science Exam
07.01.2017SSLC 2017- IEDC Examination Concessions Last date to submit Applications Extended to Jan 15
05.01.2017THSLC EXAM 2017 REVISED TIME TABLE Click here
15.12.2016SSLC EXAM 2017 REVISED TIME TABLE Click here
15.12.2016iExaMS Training for HM/SITC Circular : Schedule
14.12.2016General Education Department-SSLC examination,March,2017-candidature cancelled candidate,attendance recouped candidate section(2015-16-included in regular old scheme-writing examination-sanctioned-orders issued G.O(Rt)No.4191-2016-G.Edn
25.11.2016Date Extended for Payment of SSLC Fees with Fine
12.08.2016Proposal of New SSLC Exam Centres and Clubbing of Schools - Circular&Application Form
28.10..2016SSLC March 2017 Chief Supdt& Deputy Chief GULF & LAKSHADEEP
03.11.2016SSLC CWSN 2017 INSTRUCTIONS
14.11.2016SSLC Details Updation in Sampoorna
17.11.2016Examination Concessions to CWSN in the SSLC 2017
18.11.2016Payment of SSLC Fee to Treasury Date Extended
DATECIRCULAR
DATECIRCULAR

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!