FLASH NEWS

ഭാരത് സ്കൗട്ട്&ഗൈഡ്സ് ഫെബ്രുവരി 5 മുതല്‍ 11 വരെ കാക്കയൂരുള്ള ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന സ്കൗട്ട്മാസ്റ്റര്‍മാര്‍ക്കുള്ള ബേസിക്ക് കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമറിയിച്ച അധ്യാപകരുടെ യോഗം 23ന് രാവിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍.പാലക്കാട് ജില്ലയിലെ ഹൈടെക്ക് ഉപകരണങ്ങളുടെ വിതരണം മാറ്റിവെച്ചു . പുതിയ ഷെഡ്യൂള്‍ പിന്നാലെ. SSLC Provisional A List HM Loginല്‍ ലഭ്യമെന്നും തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണമെന്നും പരീക്ഷാഭവന്‍ നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍. പാലക്കാട് ജില്ലയിലെ വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക് തയ്യാറായിട്ടുണ്ടെന്നും വിദ്യാലയങ്ങള്‍ ജനുവരി പന്ത്രണ്ടിനകം ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശം. SSLC Model പരീക്ഷ ഫെബ്രുവരി 12 മുതല്‍ പരീക്ഷാ ചോദ്യപേപ്പറിനായി പത്താം ക്ലാസിലെ SC/ST/OEC/അനാഥര്‍ എന്നിവരൊഴികെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ഫീസ് പിരിക്കുന്നതിന് നിര്‍ദ്ദേശം.
HI TECH School-Distribution(Palakkad)
iExAMs
MODEL EXAM CIRCULAR & TIME TABLE
INTER DISTRICT TRANSFER
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236) LPSA/UPSA(മലയാളം/തമിഴ്) തസ്തികകളിലുള്ള ഒഴിവ് വിവരം സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ തയ്യാറാക്കി ജനുവരി 27നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം
BIMSല്‍ കണ്ടിജന്റ് ബില്ലുകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 20ന് രാവിലെ പത്ത് മണിക്ക് ബിഗ് ബസാര്‍ സ്കൂളില്‍ നടക്കുന്ന പരിശീലനത്തില്‍ govt/Aided വിദ്യാലയങ്ങളിലെ (LP/UP/HS) സ്പാര്‍ക്ക് ചുമതലയുള്ള HM/Teacher/Clerkനെ പങ്കെടുപ്പിക്കണമെന്ന് DDE
Inter District Transferന് അപേക്ഷകള്‍ ജനുവരി 10നകം സമര്‍പ്പിക്കണമെന്ന് DDE
അനധ്യാപക ജീവനക്കാരുടെ Vacancy Position നിശ്ചിത മാതൃകയില്‍ 20നകം സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
വിവിധ ഉപജില്ലാ ഓഫീസര്‍മാര്‍ 23,25,27 തീയതികളിലായി നടത്തുന്ന യോഗങ്ങളില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് DEO, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ കരുതണമെന്നും നിര്‍ദ്ദേശം
2018 മാര്‍ച്ചിലെ SSLC പരീക്ഷ എഴുതുന്ന പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്ക്രീനിങ്ങ് ടെസ്റ്റ് 19, 22 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍. പങ്കെടുക്കേണ്ടവരും മറ്റ് വിശദാംശങ്ങളും സ്കൂള്‍ മെയിലില്‍
അറബിക്ക് അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാ തല അധ്യാപക സാഹിത്യ മല്‍സരങ്ങളും സെമിനാറും 23ന് കാലത്ത് 9 മണി മുതല്‍ ഭരത് എല്‍പി സ്കൂള്‍ നെല്ലായയില്‍ വെച്ച്
കേരളാ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാ തലമല്‍സരങ്ങള്‍ 28ന് BEMHSSല്‍ . വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പ്രധാനാധ്യാപകരുടെ 22ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു
BIMS Softwareമായി ബന്ധപ്പെട്ട് SPARK കൈകാര്യെചെയ്യുന്നവര്‍ക്കുള്ള പരിശീലനം 20ന് പത്ത് മണിക്ക് ബിഗ് ബസാര്‍സ്കൂളില്‍.
23,25 തീയതികളില്‍ ഉപജില്ലാ തലത്തില്‍ നടക്കുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ യോഗത്തില്‍ HM,SRG കണ്‍വീനര്‍ , HSS/VHSS പ്രിന്‍സിപ്പല്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് DEO.Schedule മെയിലില്‍
UP സ്കൂളുകളുടെ PD അക്കൊണ്ടിലെ തുക കൂടി സര്‍ക്കാര്‍ ഉപാധികളോടെ വിനിയോഗിക്കുന്നതിന് പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കിയുള്ള ഉത്തരവിന്റെ പകര്‍പ്പ് ബ്ലോഗില്‍
2018ലെ SSLC പരീക്ഷയുമായി ബന്ധപ്പെട്ട് പഠനവൈകില്യമുള്ള കുട്ടികള്‍ക്കുള്ള 20ലെ ക്യാമ്പില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍
വിദ്യാലയത്തിലെ Male/Female വിശദാംശങ്ങള്‍ School Mailല്‍ നല്‍കിയ ഫോമില്‍ പൂരിപ്പിച്ച് നല്‍കണമെന്ന് DEO
അറബിക്ക് അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാ തല അധ്യാപക സാഹിത്യ മല്‍സരങ്ങളും സെമിനാറും 23ന് കാലത്ത് 9 മണി മുതല്‍ ഭരത് എല്‍പി സ്കൂള്‍ നെല്ലായയില്‍ വെച്ച്
എന്‍ഡോവ്‌മെന്റുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതേവരെ നല്‍കാത്ത വിദ്യാലയങ്ങള്‍ 20നകം നല്‍കണമെന്ന് DEO
Accademic Master Plan അവലോകന ഫോര്‍മാറ്റ് സ്കൂള്‍ മെയിലില്‍ സൂചകങ്ങളുമായി ഒത്ത് നോക്കി മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്തി അടുത്ത സബ്ജില്ലായോഗത്തില്‍ കൊണ്ട് വരണമെന്ന് DEO

DEO MANNARKKAD
WEBSITE:Here

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മാസ്റ്റര്‍പാലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് 17ന് രാവിലെ പത്ത് മണിക്ക് GMUPSല്‍ വെച്ച് ചേരുന്ന യോഗത്തില്‍ ഇത് കൈകാര്യം ചെയ്യുന്ന അധ്യാപകനെ പങ്കെടുപ്പിക്കണമെന്ന് DEO





ശാസ്ത്രോല്‍സവം 17-18



പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം 2017-18
നവംബര്‍ 5,6,7 തീയതികളില്‍
വേദികള്‍ : LSNHSS & NSSKPTHSS OTTAPPALAM
 റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം ബ്ലോഗ് ഇവിടെ
Participants Selected for Higher Level:-  ::::


Nov 5(Sunday): Registration (NSSKPTHSS) 10 AM- 1.00 PM
Nov 6(Monday) :  Mathematics Fair (NSSKPTHSS Ottapalam)
Nov 6(Monday) :  Social Science Fair (NSS KPT OTTAPPALAM)
Nov 6(Monday) : Work Experience Fair &IT Fair (LSNGHSS Ottapalam) 
Nov 7(Tuesday): Science Fair & IT Fair (LSNGHSS Ottapalam)

IT MELA
നവംബര്‍ 5:- Venue -LSNGHSS OTTAPPALAM
Multimedia Presentation(HSS Lab1):- HS(9.30 AM) HSS (11.00 AM)
Web Page Design (HSS Lab1)           :- HSS (12.15PM) ; HS (2PM)
IT Quiz(HSS Lab2):- HSS (9.30AM) ; UP (11.00AM) HS (12.30PM)
നവംബര്‍ 5:- Venue -LSNGHSS OTTAPPALAM
Digital Painting(HSS Lab1):- UP(9.30AM) HS(11AM) HSS(12.30PM)
Malayalam Typing(HSS Lab1):-UP(2PM) HS(2.30PM) HSS(3PM)
IT PROJECT(HSS Lab2):- HS 9.30AM  
Nov 6 പ്രവര്‍ത്തി പരിചയമേള : എല്ലാതല്‍സമയമല്‍സരങ്ങളും LSNHSSല്‍ രാവിലെ 9.30 മുതല്‍
Revenue District Maths Quiz on Nov 4 at LSNHSS Ottappalam
Revenue District Science Quiz on Nov 8
Revenue District Social Science Quiz on Nov 6
 

പറളി ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- HSS കേരളശേരി   തീയതി :October 25-27
Science Fair            :- All Results :Schoolwise
IT Fair                    :- All Results :Schoolwise 
Social Science Fair :-All Results :Schoolwise
Mathematics Fair   :- All Results: Schoolwise  
Work Experience Fair   :-All Results : Schoolwise Results


ഒറ്റപ്പാലം ഉപ ജില്ല ശാസ്ത്രോല്‍സവം

വേദി :- HS അനങ്ങനടി   തീയതി :October 24-27

IT Fair :- UP : HS : HSS: OVERALL : SCHOOLWISE 
Work Experience : OVERALL : SCHOOLWISE
Mathematics Fair :- Overall : Schoolwise

ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം നവംബര്‍ 21-24 AVMHHS ചുനങ്ങാട്ടും MSVMUPSലും
 

CHITTUR SUB DISTRICT
IT MELA : ALL RESULTS : SCHOOLWISE 
MATHS FAIR  : ALL RESULTS : SCHOOLWISE
SOCIAL SCIENCE FAIR : ALL RESULTS : SCHOOLWISE
SCIENCE FAIR : ALL RESULTS : SCHOOLWISE
WORK EXPERIENCE FAIR : ALL RESULTS : SCHOOLWISE


SHORNUR SUBDISTRICT
IT MELA : ALL RESULTS: Schoolwise
SCIENCE Fair :- All Results : Schoolwise 
Social SCIENCE Fair :- All Results : Schoolwise
Maths Fair :- All Results : Schoolwise 
 
മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-DHS Nellippuzha,GMUPS, KTMHS,Unity UPS, ALPS Manarkkad എന്നിവിടങ്ങളിലായി നടക്കും തീയതി:October 13, 14
IT Mela                            :Results :
Maths Fair                      : Results :
Science Fair                  :-Results :
Social Science Fair     :-Results :
Work Experience        :-  Results

 

ആലത്തൂര്‍ ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :-ASMHSS Alathur    തീയതി :20,21
IT Mela                            :Results :
Maths Fair                      : Results :
Science Fair                  :-Results :
Social Science Fair     :-Results :
Work Experience Fair :- Results :
    വിദ്യാരംഗം MTMUPS Vadakkanchery Oct 23,24
    കായികമേള: MNKMHS Chittilamchery Oct 11,12
    കലാമേള: GHSS Kizhakkanchery Nov 22-25
കൊല്ലങ്കോട് ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- MHS Pudunagaram                    തീയതി :October 19-21
Mela Blog

IT Mela: All Results
Maths Fair:- All Result
Science Fair:- Results 
Social Science Fair     :-Results :
Work Experience Fair :- Results :

  • 20/10/2017:- Work Experience Fair
  • 21/10/2017:Social Science Fair, Science Fair(9AM onwards)

പാലക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം

       വേദി :- GVHSS മലമ്പുഴ   തീയതി :October 11-13                    

Participants selected for Higher Level

SCIENCE: SOCIAL SCIENCE: MATHEMAICS: WORK EXPERIENCE: IT MELA 
Result Blog Here


SCIENCE FAIR:-ALL RESULTS
Work Experience : ON THE SPOT : EXHIBITION
IT Fair (UP,HS & HSS) : ALL RESULTS
SOCIAL SCIENCE@6PM :ALL RESULTS 
MATHEMATICS FAIR: ALL RESULTS
SCHOOL WISE POINTS:- IT Fair : Maths : Social Science: WE: Science 
തൃത്താല ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-Dr KB Menon Memorial HSS Thrithala  തീയതി:October 12-14
Result Blog Here:
RESULTS DAY 3
WORK EXPERIENCE Fair :ALL RESULT :SCHOOL POINT 
SOCIAL SCIENCE Fair: ALL RESULTS
IT Fair  : ALL RESULTS:SCHOOL POINT
SCIENCE FAIR : Item wise result:Schoolwise
MATHS FAIR: OVER ALL :SCHOOLWISE

കുഴല്‍മന്ദം ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി :- GHS Tholannur   തീയതി :October 20-21

Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
(Username and Password School Code)

  • ഒക്ടോബര്‍ 11 - IT Mela(CAHS Coyalmannam)
  • Digital Painting(UP,HS,HSS) -10AM-Lab 1
    UP IT Quiz -10.30AM-Lab 2
    MULTIMEDIA PRESENTATIONHS&HSS 11AM- Lab 2
    HS/HSS IT Quiz -11.30 AM Lab 2
    MALAYALAM Typing- UP/HS/HSS - 12 Noon Lab 2
    WEB DESIGNING- HS/HSS Lab 1PM - Lab 1
    PROJECT _HS  1PM -Lab 2 
     


ചേര്‍പ്പുളശേരി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-TSNMHS Kundoorkkunnu  തീയതി:October 12-14
CHERPULASSERY SUB DISTRICT

Participants selected for Higher Level: Here

Results Here

പട്ടാമ്പി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-AUPS മുതുതല  തീയതി:October 19-21
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 5 വ്യാഴാഴ്ച 3 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9447880725)
  • ഒക്ടോബര്‍ 13 -ശാസ്ത്ര നാടകം(ബാബൂസ് ഓഡിറ്റോറിയം)
  • ഒക്ടോബര്‍ 19 - Mathematics Fair &Social Science(Except AtlasMaking & Local History)
  • ഒക്ടോബര്‍ 20 - IT Mela , Science Fair, Social Science(Atlas Making & Local History)
  • ഒക്ടോബര്‍ 21 -  Work Experience  Fair
കണ്‍വീനര്‍മാര്‍: സയന്‍സ് -ഗിരീഷ്(9846535042); ഗണിതം-ഷംസുദ്ദീന്‍(9946505034) ;സോഷ്യല്‍സയന്‍സ് -നരേന്ദ്രന്‍(9496175140); പ്രവര്‍ത്തി പരിചയം- റീജ (9895025521)
 
ചിറ്റൂര്‍ ഉപജില്ല ശാസ്ത്രോല്‍സവം
വേദി:-St Pauls HS Kozhinjampara  തിയതി:October 25,26,27
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം. Printout 13/10ന് AEO Officeല്‍ എത്തിക്കണം
  • ഒക്ടോബര്‍ 23 -Registration
  •  ഒക്ടോബര്‍ 25-Work Experience
  • ഒക്ടോബര്‍ 26 - IT , Social Science & Mathematics Fair
  • ഒക്ടോബര്‍ 27 -Science Fair

 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!