ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SCHOOL NEWS



പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ ആണ് ഈ പേജില്‍ ഉള്‍പ്പെടുത്തുന്നത്. വാര്‍ത്തകളും ചിത്രങ്ങളും sitcforumpkd@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തന്നാല്‍ പ്രസിദ്ധകരിക്കുന്നതാണ്.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം വാണിയംകുളം TRKHSSന് ഗണിതമേളയില്‍ രണ്ടാം സ്ഥാനം


പാലക്കാട് റവന്യൂ ജില്ലാ ഗണിതശാസ്ത്രമേളയില്‍ വാണിയംകുളം TRKHSSന് ഒന്നാം സ്ഥാനം
തുടര്‍ച്ചയായ എട്ടാം വര്‍ഷവും റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയ വാണിയംകുളം TRKHSS വിദ്യാര്‍ഥികള്‍. HS വിഭാഗത്തില്‍ ആകെയുള്ള 11 ഇനങ്ങളില്‍ അഞ്ച് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉള്‍പ്പെടെ UP,HS,HSS വിഭാഗങ്ങളില്‍ നിന്നായി 12 ഇനങ്ങളില്‍ സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

പെരിങ്ങോട് ഹൈസ്കൂള്‍ ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനം മൂന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് ബഹു വിദ്യാഭ്യാസമന്ത്രി നിര്‍വഹിക്കുന്നു.


ടി ആര്‍ കെ എച്ച് എസ് വാണിയംകുളം വിജയോല്‍സവം



CONGRATULATIONS SSLC WINNERS
 GOKHALE HS KUMARANELLUR 

ഷപ൧‍ഷപ൧‍
TRKHS VANIYAMKULAM



സംസ്ഥാനസ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ ഗണിതശാസ്ത്രമേളയില്‍ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടിയ TRKHSS വാണിയംകുളം ടീം



പാലക്കാട് റവന്യൂ ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച വാണിയംകുളം TRKHSS ടീമംഗങ്ങള്‍

Inauguration of Digital Class Room- NSS KPT HSS Ottapalam


Kumari.KRISHNA NANDAKUMAR, Xth STD, GVHSS VATTENAD has won the Fourth Place with A Grade in the State Level Science Seminar held on 19.09.2015 at Govt. GHSS Ernakulam.

 HS കടമ്പഴിപ്പുറത്ത കമ്പ്യൂട്ടര്‍ ലാബd ഉദ്ഘാടനം നിര്‍വഹിക്കുന്ന ശ്രീ എം ഹംസ MLA

ഹിരോഷിമ ദിനാചരണം
ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കൊപ്പം ഗവ. ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര-ഹിന്ദി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി.കൊപ്പം ഹൈസ്ക്കൂളില്‍ നിന്നും ആരംഭിച്ച റാലി കൊപ്പം ടൗണിലൂടെ യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ മുദ്രാവാക്യങ്ങളുമായി നീങ്ങുകയും സ്കൂളില്‍ സമാപിക്കുകയും ചെയ്തു. സമാപനയോഗത്തില്‍ ഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് പ്രധാന അധ്യാപകന്‍ അബ്ദുറഹിമാന്‍, മുഹമ്മദ് ഇഖ്ബാല്‍.പി(സാമൂഹ്യശാസ്ത്ര അധ്യാപകന്‍)എന്നിവര്‍ സംസാരിച്ചു. ശ്രീ.പ്രവീണ്‍,സക്കീര്‍ ഹുസൈന്‍, അനസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.



ചങ്ങലീരി ഇര്‍ഷാദ് ഹൈസ്കൂളില്‍ നടന്ന ഡ്രോയിങ്ങ് ക്യാമ്പില്‍ ശ്രീ വിജയപ്രകാശ് മാസ്റ്റര്‍ ക്ലാസ് എടുക്കുന്നു





VARIOUS CLUBS OF KATAMPAZHIPPURAM HIGH SCHOOL WAS INAGURATED BY Sri.VENU PUNCHAPPADAM  ON 03/07.2015. ( HEAD MASTER AND MATHEMATICIAN OF NMKMGHSS PULAPPATTA).   SCIENCE CLUB WAS INAGURATED BY MUHAMMED ALI  ( KALLADI HIGH SCHOOL TEACHER)  STAFF SECRETARY CP HEMACHANDRAN AND VIJYASREE CORDINATOR  C NARAYANAN MOOSAD DELOVERED SPEECHES.








ബാലാവകാശ പ്രതിജ്ഞ  GVHSS KOPPAM

ഞാന്‍ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്ത് വിജയികളായ നിവേധ് ഗോപ് & ആര്‍ദ്ര (എന്‍ എസ് എസ് കെ പി ടി എച്ച് എസ് എസ് ഒറ്റപ്പാലം)


CONGRATULATIONS - SSLC TOPPERS 



HS KATAMBAZHIPURAM(Full A+ 18)











കൊല്ലങ്കോട് ഉപജില്ലാ കലോല്‍സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍  ഒന്നാം സ്ഥാനം ലഭിച്ച കൊല്ലങ്കോട് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍ ടീമംഗങ്ങള്‍a





മംഗള്‍യാന്‍ വിജയാഘോഷം പെരിങ്ങോട് ഹൈസ്കൂളില്‍ വീഡിയോ പ്രദര്‍ശനത്തിന്റെ സഹായത്തോടെ നടത്തി. സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തന ങ്ങള്‍ക്ക് അധ്യാപകരായ ശ്രീ രവി,ശ്രീ അഭിലാഷ്,ശ്രീ അജിത്ത്, ശ്രീമതി ദീപ, ശ്രീ ഷാജി, ശ്രീമതി ബിന്ദു, ശ്രീമതി സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി



as

as 

SSLC FULL A+ WINNERS 















aa
പ്രതിഭകള്‍

റുബ്‌ന
ഇപ്പോള്‍ കുന്ദംകുളം ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന റുബ്‌ന എന്ന കൊച്ചു പ്രതിഭയുടെ ഏതാനും സംഭാവനകളാണ് ചുവടെയുള്ള ലിങ്കുകളില്‍ .ചാലിശ്ശേരി ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ റഫീക്ക് മാസ്റ്ററുടെ മകളായ റുബ്‌ന കഴിഞ്ഞ വര്‍ഷം നല്‍കിയ ചില സംഭാവനകള്‍ നമുക്കയച്ചുതന്നത് ശ്രീ സി ആര്‍ മുരളീധരന്‍ മാസ്റ്റര്‍ ആണ്. ഇത്തരത്തില്‍ നമ്മുടെ കലാലയങ്ങളിലെ കൊച്ചു പ്രതിഭകളെയും നമുക്കിവിടെ പരിചയപ്പെടുത്താം Rubna-യുടെ കഴിഞ്ഞകാല സംഭാവനകള്‍: കാത്തിരുപ്പ് : മനക്കണക്ക് :മരുപ്പച്ച : കണക്ക്.mp3



 



















 SSOHS LAKKIDI
രാജ്യപുരസ്കാര്‍ വിജയികള്‍ :   രാഹുല്‍.പി ,നിതിന്‍. കെ,  വിഷ്ണു.കെ.ആര്‍, ശ്രീഹരി കെ എസ് 
 

















പരിസ്ഥിതി ദിനം എച്ച് എസ് പെരിങ്ങോട്
 പ്രവേശനോല്‍സവം ജി എച്ച് എസ് തിരുവാഴിയാട്



   GHSS KUMARAPURAM PALAKKAD
   സ്കൂള്‍ പ്രവേശനോത്സവം 2013-14
-->
പുതിയ അദ്ധ്യയന വര്‍ഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വര്‍ഷത്തെ പ്രവേശനോത്സവം 3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളില്‍ നടത്തി. വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് സതി ടീച്ചര്‍,സ്കൂള്‍ പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അഭിവാദ്യം ചെയ്തു. തുടര്‍ന്നു് പത്താം
ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദയ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വേദിയില്‍ വായിച്ചു.ടി.കെ. വിജയന്‍ സാര്‍ സ്വാഗതവും, കെ.ബി. രവി സാര്‍ നന്ദിയും പറഞ്ഞ യോഗത്തിനു ശേഷം നവാഗതര്‍ക്കു സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.യോഗത്തില്‍ വച്ചു് കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ സ്കൂളില്‍ നിന്നു വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങളും നല്‍കി.
നവാഗതര്‍ക്കു് സന്തോഷകരമായ ഒരു അദ്ധ്യയന വര്‍ഷം ആശംസിച്ചു കൊണ്ടു് ആഘോഷ പരിപാടികള്‍ 11-00 മണിക്കു് അവസാനിച്ചു.
-->
 















  GOHS EDATHANATTUKARA
ഈ വർഷം SSLC പരീക്ഷയിൽ 87.14% വിജയം നേടി. 
എട്ട്  കുട്ടികൾ സമ്പൂർണ്ണ A+ നേടി . വിജയികൾക്ക്‌  അഭിനന്ദനങ്ങൾ
Students FULL  A+
1. 366568, SHAHAN . K . A
2. 366518, MUHAMMED RAZEEN . V
3. 366280, JISENA MOL .
4. 366231, ARUNA . K . S
5. 366294, NASHEEDA . T.K
6. 366304, RINSHABABY . 
7. 366358, THITHUMOL . M
8. 366218, SILPA . P



A.S.M H.S.S. Alathur


ഇന്നലെ അന്തരിച്ച ചിറ്റൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ എസ് യാക്കൂബ്. 
ഭാര്യ: ശ്രീമതി ഷാജുന്നീസ(ജി എച്ച് എസ് പട്ടഞ്ചേരി)
ഖബറടക്കം ഇന്ന് പത്തിന്
എസ് ഐ ടി സി ഫോറത്തിന്റെ ആദരാഞ്ജലികള്‍





FIRST SSLC Batch & Sent-Off Photoes from GHS Thiruvizhayad 





please  see the work of gvhss koppam in  the blog  


  

വെണ്ണക്കര GUPS-ല്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകന്‍ ഗോപിമാഷ്


1 Comments