പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിക്കാവുന്ന പോസ്റ്ററുകളുടെ ഒരു ശേഖരം തയ്യാറാക്കി അയച്ചു തന്നത് പാലക്കാട് പട്ടഞ്ചേരി ഗവ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ അരുണ്‍ദാസ് സാറാണ്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പോസ്റ്ററുകള്‍ തയ്യാറാക്കി നല്കിയ അരുണ്‍ദാസ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Collection of Postures