ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഐ ടി മോഡല്‍ പ്രാക്‌ടിക്കല്‍ ചോദ്യശേഖരം


   2018 വര്‍ഷത്തെ SSLC Model IT പരീക്ഷയിലെ ചോദ്യശേഖരം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSS ലെ IT ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ശേഖരിച്ച പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ശേഖരമാണ് ചുവടെ ലിങ്കുകളില്‍. ഈ വര്‍ഷത്തെ മോഡല്‍ ITപരീക്ഷയുടെ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളുടെ Objective,Short Answer തിയറി ചോദ്യങ്ങളും പ്രാക്‌ടിക്കല്‍ പരീക്ഷാ ചോദ്യങ്ങളുമാണ് ഈ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവ ശേഖരിച്ച് അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

  • IT Model Theory Questions(Objective)      : Mal : Eng : Tamil
  • IT Model Theory Questions(Short Answer): Mal : Eng : Tamil
  • IT Model Practical Questions(Practical)    : Mal : Eng : Tamil




Post a Comment

Previous Post Next Post