കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കുട്ടിക്കൂട്ടം പരിശീലനം പാലക്കാട്



"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം " അംഗങ്ങള്‍ക്ക് കഴി‍ഞ്ഞ ഓണവധി ക്കാലത്ത് വിവിധ മേഖലകളില്‍ "ഇ @ഉത്സവ്"ക്യാമ്പ് നടത്തി യിരുന്നു. പ്രസ്തുത ക്യമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 27, 28, 29 എന്നീ തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം മൂന്നാം ഘട്ട പരിശീലനം നല്‍കുന്നു. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയ ങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത കുട്ടികളുടെ ലിസ്റ്റ് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഷെഡ്യൂള്‍ പ്രകാരമുള്ള തിയ്യതികളില്‍ , സെന്ററു കളിലേക്ക് കുട്ടികളെ കൃത്യസ മയത്ത് എത്തിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്. പകരം കുട്ടികളെ ഒരു കാരണവശാലും അയയ്കേണ്ടതില്ല. നേരത്തേ നല്‍കിയ അറിയിപ്പ് അനുസരിച്ച് ഡിസം 22 നകം റജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.


സ്ക്കൂളിലെ ലാപ്‌ടോപ്പുകള്‍ ലഭ്യതക്കനുസരിച്ച് കുട്ടികളുടെ കൈവശം കൊടുത്തയക്കേണ്ടതാണ്. ഉച്ചഭക്ഷണം എല്ലാ കുട്ടികളും കൊണ്ടു വരണം. കേന്ദ്രങ്ങളില്‍ ലഘു ഭക്ഷണം നല്‍കുന്നതാണ്.

Click Here to register Students for Kuttikkoottam

Click Here to download the Training Schedule for PALAKKAD | OTTAPALAMMANNARKKAD

Click Here for Circular 

1 Comments

Previous Post Next Post