ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

NMMS & Incentive Clarifications

            NMMS & Incentive to Girls Scholarshipനുള്ള അപേക്ഷകള്‍ National Scholarship Portalല്‍ ഒക്ടോബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടല്ലോ. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ Minority Pre-metricന് അപേക്ഷിച്ചവരാണെങ്കില്‍ NMMSന് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല . ഇക്കാര്യത്തില്‍ സ്കോളര്‍ഷിപ്പ് സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് അറിയിച്ചത്. 
               കൂടാതെ NMMSന് അപേക്ഷിക്കുന്ന അവസരത്തില്‍ Fees എന്ന കോളത്തില്‍ Miscellaneous എന്നതില്‍ 6000 രൂപയും Incentive to Girls എന്നതിന് 3000 രൂപയും നല്‍കണമെന്നാണ് അറിഞ്ഞത് .

1 Comments

Previous Post Next Post