തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Haritha Vidyalayam

പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. സ്‌കൂളുകള്‍ക്ക് www.harithavidyalayam.in വഴി ഒക്ടോബര്‍ 16 വരെ വിവരങ്ങള്‍ നല്‍കാം. സ്‌കൂളിനെ സംബന്ധിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ എന്നിവയും ഈ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍തല സമിതികളില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കേണ്ടത്. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ : 8136800779/669/889/886/882. 
Click Here for User Guide
Click Here to Download Application Form
Click Here for Instructions to Schools 
Click Here for Additional Instruction to Schools

Post a Comment

Previous Post Next Post