ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ബാഷ്പനവും ബാഷ്പീകരണവും

പത്താം ക്ലാസ് ഫിസിക്‌സ് പാഛപുസ്തകത്തിലെ താപം എന്ന പാഠഭാഗത്തിലെ ബാഷ്പനവും ബാഷ്പീകരണവും എന്ന പാഠഭാഗത്തെ അധികരിച്ചുള്ള അവതരണം തയ്യാറാക്കി നല്‍കിയത് പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും വീഡിയോയും പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ. രവിമാഷിന് ബ്ലോഗ് ടീമിന്റ് നന്ദി
Click Here for the Presentation
Click Here for the Video

Post a Comment

Previous Post Next Post