ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Power Transmission & Distribution


          പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവർ പ്രേഷണവും വിതരണവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി യാണ് ഇവിടെ അവതരിപ്പിക്കുന്നത്. പെരിങ്ങോട് സ്‌കുളിലെ രവിമാഷ് തയ്യാറാക്കിയ പ്രസന്റേഷനും വീഡിയോയുമാണ് ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നത്. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. തയ്യാറാക്കി നല്‍കിയ രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
CLICK Here to Download the Presentation 
Click Here to Download the Video

Post a Comment

Previous Post Next Post