കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സ്‌പെഷ്യലിസ്റ്റ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1 : 300 ആയി പുനഃക്രമീകരിച്ച് ഉത്തരവായി. ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന 1 : 500 അനുപാതം അനുസരിച്ച് സംരക്ഷണത്തിന് അര്‍ഹതയുള്ള സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ തസ്തിക നഷ്ടംമൂലം പുറത്താകുന്ന സാഹചര്യം ഉണ്ടായി. ഈ അനുപാതം പുനഃക്രമീകരിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അനുപാതം കുറക്കുന്നതിലൂടെ സ്‌കൂളുകള്‍ അധിക തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 

Government Order- Specialist teachers

Post a Comment

Previous Post Next Post