FLASH NEWS

പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. SSLC Hall Ticket പ്രസിദ്ധീകരിച്ചു.iExaMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇത്തവണ CE Score ഹാള്‍ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Sവാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

വിജയശ്രീ പ്രധാനാധ്യാപകയോഗം 19ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍.എല്ലാ ഗവ/എയ്‌ഡഡ് സ്കൂള്‍ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DDE
സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച RMSA Talent Hunt Online പരീക്ഷ ജില്ലയിലെ എല്ലാ ഗവ എയ്ഡഡ് വിദ്യാലയങ്ങളിലും 19ന് നടത്തണമെന്ന് പാലക്കാട് DDE.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
IT Practical Examination ഇന്‍സ്റ്റലേഷന്‍ 22ന് തന്നെ നടത്തണമെന്ന് DEO
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ Professional Development Seminar(Aspire) Feb 16ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ശ്രീ എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം IT@school DRC(KITE)യില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം.12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം
DEO OTTAPALAM
WEBSITE :Here
വിദ്യാലയങ്ങളില്‍ നാളെ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല SSLC ചീഫ് സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി ചീഫുമാരുടെയും ഒരു യോഗം 20ന് രാവിലെ 11.30ന് LSNTTI ല്‍. പോസ്റ്റിങ്ങ് ഓര്‌‍ഡര്‍ സ്കൂള്‍ മെയിലില്‍ അയച്ചിട്ടുണ്ടെന്നും കിട്ടാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണണെന്നും DEO
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല IT Practical Exam CD വിതരണം 20ന് Receipt ഹാജരാക്കി CD കൈപ്പറ്റണമെന്ന് DEO
ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ UP/HS സംസ്‌കൃതം അധഅയാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം 16,17 തീയതികളില്‍ KVRHS ഷൊര്‍ണ്ണൂരില്‍ രാവിലെ 10 മുതല്‍ 4 വരെ
ഫെബ്രുവരി 8 മുതല്‍ 15 വരെ എല്ലാ വിദ്യാലയങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ വിതരണം ചെയ്യുന്ന ആല്‍ബന്‍ഡോസോള്‍ ഗുളിക വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം
വിദ്യാലയങ്ങളില്‍ നിലവിലുള്ള പ്രീ പ്രൈമറി വിശദാംശങ്ങള്‍ സ്കൂളുകളുടെ വിശദാംശങ്ങള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഓരോ വര്‍ഷത്തെയും പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യസജില്ലയിലെ എസ് എസ് എല്‍ സി പരീക്ഷ ചീഫുമാരുടെയും ഡെപ്യൂട്ടി ചീഫുമാരുടെയും പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമെന്നും DEO
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Ottappalam DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം





Monday, October 02, 2017

ഉപജില്ലാ ശാസ്ത്രമേളകള്‍ 2017 (പാലക്കാട്)


ജില്ലാ ശാസ്ത്രോല്‍സവം     ഒക്ടോബര്‍  തീയതികളില്‍ ഒറ്റപ്പാലം NSSKPT &LSNHSS
2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് ലോഗോ ക്ഷണിച്ച് കൊള്ളുന്നു ഒക്ടോബര്‍ 20നുള്ളില്‍ ddepkd@gmail.com എന്ന മെയില്‍ IDയിലേക്ക് jpeg Formatല്‍ നല്‍കണം.
കുഴല്‍മന്ദം ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി :- GHS Tholannur                         തീയതി :October20-21



  • ഒക്ടോബര്‍ 11 - IT Mela(CAHS Coyalmannam)
  • Digital Painting(UP,HS,HSS) -10AM-Lab 1
    UP IT Quiz -10.30AM-Lab 2
    MULTIMEDIA PRESENTATIONHS&HSS 11AM- Lab 2
    HS/HSS IT Quiz -11.30 AM Lab 2
    MALAYALAM Typing- UP/HS/HSS - 12 Noon Lab 2
    WEB DESIGNING- HS/HSS Lab 1PM - Lab 1
    PROJECT _HS  1PM -Lab 2 
     
ആലത്തൂര്‍ ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :-ASMHSS Alathur    തീയതി :20,21
Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 7 വ്യാഴാഴ്ച5 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code) 
IT Mela October 20ന് ആലത്തൂര്‍ ഗവ ഗേള്‍സില്‍  
മറ്റ് മേളകളുടെ വിശദാംശങ്ങള്‍ പിന്നാലെ 
    വിദ്യാരംഗം MTMUPS Vadakkanchery Oct 23,24
    കായികമേള: MNKMHS Chittilamchery Oct 11,12
    കലാമേള: GHSS Kizhakkanchery Nov 22-25

പാലക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം

വേദി :- GVHSS മലമ്പുഴ   തീയതി :October 11-13

Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • October 10- Registration(GVGHSS Malampuzha) 2PM
  • October 11- , Work Experience Fair, IT Mela(UP&HSS, IT Quiz for UP,HS&HSS)
  • October 12- Maths & Social Science Fair &IT Fair(HS All Except IT Quiz),  & Science Drama
  • October 13- Science Fair 
C V Raman Essay Competition on Oct 10 at GHS Vennakara Time 2PM 


Science Quiz on Oct 13 At GVHSS Malampuzha
Time LP& HSS 10AM ; UP&HS 1.30PM
Talent Search Examination at 2.30PM



കൊല്ലങ്കോട് ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- MHS Pudunagaram                   തീയതി :October 19-21

Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 12 ന് 5 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)
  • 19/10/2017 :- Registration(10AM), IT Mela, Mathematics Fair
  • 20/10/2017:- Work Experience Fair
  • 21/10/2017:Social Science Fair, Science Fair(9AM onwards)

ഒറ്റപ്പാലം ഉപ ജില്ല ശാസ്ത്രോല്‍സവം

വേദി :- HS അനങ്ങനടി   തീയതി :October 24-27

Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • ഒക്ടോബര്‍ 24 -Registration & IT Mela
  • ഒക്ടോബര്‍ 25 - Work Experience Fair
  • ഒക്ടോബര്‍ 26 - Mathematics Fair
  • ഒക്ടോബര്‍ 27 - Science & Social Science Fair
ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം നവംബര്‍ 21-24 AVMHHS ചുനങ്ങാട്ടും MSVMUPSലും
തൃത്താല ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-Dr KB Menon Memorial HSS Thrithala  തീയതി:October 12-14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
  • ഒക്ടോബര്‍ 12 -Registration & IT Mela
  • ഒക്ടോബര്‍ 13 - Science &Mathematics Fair
  • ഒക്ടോബര്‍ 14 - Work Experience & Social Science Fair

പറളി ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- HSS കേരളശേരി   തീയതി :October 25-27

Online Registration ആരംഭിച്ചു. ഒക്ടോബര്‍ 10 ചൊവ്വാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • ഒക്ടോബര്‍ 25 -Registration &Work Experience Fair
  • ഒക്ടോബര്‍ 26 - Mathematics . Social Science & IT Mela
  • ഒക്ടോബര്‍ 27 - Science  Fair
ചേര്‍പ്പുളശേരി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-TSNMHS Kundoorkkunnu  തീയതി:October 12-14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
  • ഒക്ടോബര്‍ 12 -Registration Mathematics& Science Fair
  • ഒക്ടോബര്‍ 13 - Work Experience ,Social Science(AtlasMaking & Local History) & IT Mela;
  • ഒക്ടോബര്‍ 14 - Social Science Fair
പട്ടാമ്പി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-AUPS മുതുതല  തീയതി:October 19-21
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 5 വ്യാഴാഴ്ച 3 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9447880725)
  • ഒക്ടോബര്‍ 13 -ശാസ്ത്ര നാടകം(ബാബൂസ് ഓഡിറ്റോറിയം)
  • ഒക്ടോബര്‍ 19 - Mathematics Fair &Social Science(Except AtlasMaking & Local History)
  • ഒക്ടോബര്‍ 20 - IT Mela , Science Fair, Social Science(Atlas Making & Local History)
  • ഒക്ടോബര്‍ 21 -  Work Experience  Fair
കണ്‍വീനര്‍മാര്‍: സയന്‍സ് -ഗിരീഷ്(9846535042); ഗണിതം-ഷംസുദ്ദീന്‍(9946505034) ;സോഷ്യല്‍സയന്‍സ് -നരേന്ദ്രന്‍(9496175140); പ്രവര്‍ത്തി പരിചയം- റീജ (9895025521)
 
മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-DHS Nellippuzha,GMUPS, KTMHS,Unity UPS, ALPS Manarkkad എന്നിവിടങ്ങളിലായി നടക്കും തീയതി:October 13, 14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 7 ശനിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9496354015)
  • ഒക്ടോബര്‍ 13(DHS Nellipuzha) -Registration, IT Mela,Atlas Making,Local History
ഒക്ടോബര്‍ 9ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ എന്‍ട്രി ഫോം പ്രിന്റൗട്ടും മുന്‍ വര്‍ഷത്തെ ട്രോഫികളും AEO ഓഫീസില്‍ സ്വീകരിക്കും


Science Quiz on Oct 13 At UNITY AUPS Thenkara
Time LP& HSS 11.30AM ; UP&HS 1.30PM
Talent Search Examination at 2.30PM
 
 
ചിറ്റൂര്‍ ഉപജില്ല ശാസ്ത്രോല്‍സവം
വേദി:-St Pauls HS Kozhinjampara  തിയതി:October 25,26,27
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം. Printout 13/10ന് AEO Officeല്‍ എത്തിക്കണം
  • ഒക്ടോബര്‍ 23 -Registration
  •  ഒക്ടോബര്‍ 25-Work Experience
  • ഒക്ടോബര്‍ 26 - IT , Social Science & Mathematics Fair
  • ഒക്ടോബര്‍ 27 -Science Fair

 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!