കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Circles- നിര്‍മ്മിതികള്‍

    പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആറ് വ്യത്യസ്ത നിര്‍മ്മിതികളെ GIF രൂപത്തിലും ജിയോജിബ്ര രൂപത്തിലും  തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHS സ്കൂളിലെ കുട്ടിക്കൂട്ടം അംഗങ്ങളാണ്ജിയോജിബ്രയിലും GIF രൂപത്തിലുമായി പന്ത്രണ്ട് ഫയലുമളായാണ് ഈ പാഠപ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചുവടെ നല്‍കിയ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഇവ ബ്ലോഗുമായി പങ്ക് വെച്ച കുട്ടിക്കൂട്ടം പ്രവര്‍ത്തകര്‍ക്കും അവ അയച്ച് തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗ് ടീമിന്റെ നന്ദി.
  • ചതുരത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം 1 GIF Format & Geogebra 
  • ചതുരത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം 2 GIF Image & Geogebra
  • 3 cm ഉയരമുള്ള സമഭുജത്രകോണം GIF Image & Geogebra
  • 4 cm കര്‍ണ്ണമുള്ള സമപാര്‍ശ്വമട്ടത്രികോണം  GIF Image & Geogebra
  • ത്രികോണത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം GIF Image & Geogebra
  • പരിവൃത്ത ആരവും രണ്ട് കോണുകളും തന്നിരുന്നാല്‍ ത്രികോണനിര്‍മ്മിതി GIF & Geogebra

Post a Comment

Previous Post Next Post