DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Hindi Study Materials


    പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ രണ്ട് പഠന പ്രവര്‍ത്തനങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. टूटा पहिया എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവന്‍ തയ്യാറാക്കിയ ഒരു പ്രസന്റേഷനും 9,10 ക്ലാസുകളില പാഠഭാഗത്തെ അടിസ്ഥാനമാക്കി GHS പട്ടഞ്ചേരിയിലെ ശ്രീ അരുണ്‍ദാസ് സാര്‍ തയ്യാറാക്കി നല്‍കിയ മോഡല്‍ വര്‍ക്ക്‌ഷീറ്റുകളുമാണ് ഇവ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
Click Here to Download the Presentation on टूटा पहिया
Click Here for Worksheet on बीर बहूट्टी by Sri Arundas
Click Here for Worksheet on पुल बनी थी मां by Sri Arundas

Post a Comment

Previous Post Next Post