തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

CLASS IX - AREA Through GEOGEBRA(Updated)


      ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലെ പരപ്പളവുകളുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിലെ എല്ലാ  പരിശീലന പ്രശ്‌നങ്ങളുടെയും നിര്‍ദ്ധാരണം Geogebraയുടെ സഹായത്തോടെ വിശദീകരിക്കുന്ന ഈ പോസ്റ്റ് തയ്യാറാക്കി അയച്ചു ന്നിരിക്കുന്നത് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ഗണിത ക്ലബ് ആണ്. ചുവടെ തന്നിരിക്കുന്ന പ്രവര്‍ത്തന ക്രമം അനുസരിച്ച് ഈ സോഫ്ററ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 

Installation :
  • Download the .tar.gz file to your Desktop
  • Open the extracted folder
  • Rght clk the file Elizabeth.sh and give Executive permission
  • Dbl clk and select Open In TERMINAL

To Run

Application - Universal Access - maths_09_chapter_01

Dont save the Geogebra file after use... (CLOSE Without Save )

CLICK Here to download the tar.gz file

Post a Comment

Previous Post Next Post