ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Vacation Training

ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം മെയ് മാസം എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നു. മൂന്ന് ദിവസം നീളുന്ന വിഷയാധിഷ്ഠിത ICT പരിശീലനവും അഞ്ച് ദിവസത്തെ Subject Trainingഉം ഉള്‍പ്പെടെ ആകെ എട്ട് ദിവസമാണ് പരിശീലന കാലയളവ്. എട്ടാം തീയതി ആരംഭിച്ച് 25ന് അവസാനിക്കത്തക്ക വിധത്തില്‍ വിവിധ വിഷയാധിഷ്ടിത ബാച്ചുകളായി IT@Schoolന്റെ മേല്‍നോട്ടത്തിലായിരിക്കും ICT പരിശീലനം നടക്കുക. ഇതിനുള്ള DRG പരിശീലനം മെയ് 4,5,6 തീയതികളില്‍ നടക്കും. Subject Training മൂന്ന് ഘട്ടങ്ങളായായിരിക്കും നടക്കുക
Spell I :- May 9 to May 15
Spell II:- May 16 to May 20
Spell III:- May 22 to May 26
Subject Trainingനുള്ള DRGമാര്‍ക്ക് സോണ്‍ അടിസ്ഥാനത്തില്‍ മെയ് നാല് മുതല്‍ ഏഴ് വരെ റെസിഡെന്‍ഷ്യല്‍ പരിശീലനമാവും നടത്തുക. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ ഉള്‍പ്പെട്ട സൗത്ത് സോണ്‍ എറണാകുളം, ഇടുക്കി ,തൃശൂര്‍, പാലക്കാട് ജില്ലകള്‍ മിഡില്‍ സോണിലും മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളുള്‍പ്പെട്ട നോര്‍ത്ത് സോണിലെയും DRG സോണല്‍ പരിശീലനം നടക്കുന്ന ജില്ലകളുടെ ലിസ്റ്റ് ചുവടെ . അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ട എല്ലാ അധ്യാപകരുടേയും പേര് വിവരങ്ങള്‍ ട്രയിനിങ്ങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പ്രധാനാധ്യാപകര്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. DRG മാരുടെ പരിശീലനവിശദാംശങ്ങള്‍ അതത് ജില്ലാ തലങ്ങളില്‍ നിന്നും സ്കൂളുകളെ അറിയിക്കുന്നതാണ്.

Click Here for the Guidelines for Vacation ICT Training
Click Here for the Circular and Instruction for DRG Training
Click Here for Schedule for Zonal DRG Training 
Click Here to Register Teachers in Training Management System

Post a Comment

Previous Post Next Post