ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC 2017- Corrections

  1. A, B List ഇവ  iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല.
  2. SSLC Exam 2017 Candidature Cancellation Link iExAMS പോര്‍ട്ടലില്‍ താമസിയാതെ  ലഭിക്കുന്നതാണ്. Online ആയി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഹാര്‍ഡ്‌ കോപ്പി അയക്കേണ്ടതില്ല.

Post a Comment

Previous Post Next Post