കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

JRC C Level Exam Candidates Details Correction - Instruction

      ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകം നടത്തിയ ജൂണിയര്‍ റെ‍ഡ് ക്രോസ് (JRC) സി ലെവല്‍ പരീക്ഷയുടെ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിലേക്കായി ഓരോ ജില്ലയിലെയും വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ പരിശോധിച്ച് കേഡറ്റുകളുടെ പേരിലോ സ്കൂളിന്റെ പേരിലോ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തുന്നതിനായി 5.2.2017നകം ബന്ധപ്പെട്ട ജില്ലകളില്‍ അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശം. സ്കൂളിന്റെ പേരിലാണ് മാറ്റമെങ്കില്‍ സെന്റര്‍ നമ്പറും കേഡറ്റിന്റെ പേരിലെങ്കില്‍ JRC Exam രജിസ്റ്റര്‍ നമ്പരും പ്രത്യേകം രേഖപ്പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റില്‍ പിന്നീട് തിരുത്തലുകള്‍ അനുവദിക്കുന്നതല്ല.
Click Here for the Circular

  • പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും തങ്ങളുടെ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജിന്റെ പ്രിന്റെടുത്ത് പരിശോധിച്ച് പ്രധാനാധ്യാപകന്റെ ഒപ്പോടെ JRC Officeല്‍ എത്തിക്കണം.(ഓരോ വിദ്യാലയത്തിലെയും വിവരങ്ങള്‍ പ്രത്യേകം ഷീറ്റുകളിലായി നല്‍കിയിട്ടുണ്ട്.)
  • തെറ്റുകളുണ്ടെങ്കില്‍ അവ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തി പ്രധാനാധ്യാപകന്റെ കവറിങ്ങ് ലെറ്ററോട് വേണം നല്‍കേണ്ടത്.
  • പരിശോധന നടത്തി ലിസ്റ്റുകള്‍ JRC Officeല്‍ എത്തിക്കേണ്ട അവസാന തീയതി February 4
Click Here for Instruction 
  1. List of Students who wrote Exam at BSS Kollengode
  2. List of Students who wrote Exam at Kalladi HSS Kumaramputhur
  3. List of Students who wrote Exam at PMGHSS Palakkad
  4. List of Students who wrote Exam at HS Ananganadi Ottapalam 


Post a Comment

Previous Post Next Post