ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

C E Mark Entry ആരംഭിച്ചു

     SSLC വിദ്യാര്‍ഥികളുടെ C E Mark Tabulation പരീക്ഷാഭവന്‍ സൈറ്റില്‍ ഇപ്പോള്‍ നടത്താവുന്നതാണ്. ഓരോ ഡിവിഷനുകളിലും Userമാരായി തയ്യാറാക്കി അധ്യാപകര്‍ അവരവരുടെ Username , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം സ്കോറുകള്‍ എന്റര്‍ ചെയ്യാന്‍ ഇതിനായി ലോഗിന്‍ ചെയ്യുന്ന ജാലകത്തില്‍ Pre Examination -> CE Mark Tabulation -> CE Mark Entry എന്ന ക്രമത്തില്‍ പ്രവേശിച്ചാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത്. രേഖപ്പെടുത്തിയ സ്കോറുകളില്‍ മാറ്റം വരുത്തുന്നതിന്  CE Mark Correction എന്ന ഓപ്‌ഷനുപയോഗിക്കാം. രേഖപ്പെടുത്തിയ സ്കോറുകള്‍ ക്ലാസ് അധഅയാപകര്‍ Varification  നടത്തിയതിന് ശേഷം പ്രധാനാധ്യാപകര്‍ Final Verification നടത്തേണ്ടതാണ്.

Click Here for iExaMS Login Page

Post a Comment

Previous Post Next Post