കേരളത്തിലെ വിദ്യാഭ്യാസ ബ്ലോഗുകളിൽ മുൻ നിരയിലുള്ള
- MATHS BLOG
- HSS LIVE
- SITC FORUM PALAKKAD
- BIO-VISION VIDEO BLOG
- ENGLISH BLOG
എന്നീ
5 ബ്ലോഗുകളുടെ ഏറ്റവും പുതിയ പോസ്റ്റുകൾ നിങ്ങളിലെത്തിക്കുന്നതിന് ബയോ
വിഷൻ ബ്ലോഗ് ഒരുക്കിയ സംഴിധാനത്തില്‍ SITC ഫോറം ബ്ലോഗും. "EDUCATION KERALA" എന്ന Telegram bot ലൂടെയാണ്
ഇത് ലഭ്യമാക്കുന്നത്. ഈ bot ൽ അംഗമാകുന്നത് വഴി മേൽപ്പറഞ്ഞ 5 ബ്ലോഗുകളുടെ
മുഴുവൻ പോസ്റ്റുകളും ഈ സംവിധാനത്തിലൂടെ നിങ്ങൾക്ക് വായിക്കാവുന്നതാണ്.
ഇതോടെ 1 മുതൽ 12 ക്ലാസ്സ് വരെയുള്ള പഠന വിഭവങ്ങൾ , ചോദ്യ ശേഖരം ,
വിദ്യാഭ്യാസ വാർത്തകൾ , അറിയിപ്പുകൾ , സർക്കാർ ഉത്തരവുകൾ തുടങ്ങി
വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ എല്ലാ വിഭവങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അതേ നിമിഷം തന്നെ നിങ്ങൾക്ക് ലഭ്യമാകുന്നതാണു്.
നിങ്ങൾ ചെയ്യേണ്ടത്
- Mobile / Computer എന്നിവയിൽ Telegram install ചെയ്തിരിക്കണം
- ചുവടെ നൽകിയിട്ടുള്ള EDUCATION KERALA bot ന്റെ Joining Link വഴി ഇതിൽ ചേരുക
- Joining Link of EDUCATION KERALA bot: @biovisions_bot
Any doubt contact 8547378281