കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

NuMATS Exam on Feb 4

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആറാം ക്‌ളാസ്സില്‍ പഠിക്കുന്ന ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതല ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. രാവിലെ 10.30 മിതല്‍ 11.30 വരെയാണ് പരീക്ഷ. ഈ മാസം 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെത്തുടര്‍ന്ന് ഫെബ്രുവരി നാലിലേയക്ക് മാറ്റിയത്. ഒരു ജില്ലയ്ക്ക് ഒരു പരീക്ഷാകേന്ദ്രമുണ്ടായിരിക്കും ഉണ്ടായിരിക്കുക. തിരുവനന്തപുരം-ഗവ.മോഡല്‍ ഗേള്‍സ് HSS, പട്ടം, കൊല്ലം-ഗവ. മോഡല്‍ ബോയ്‌സ് HSS,കൊല്ലം, പത്തനംതിട്ട -MGM. HSS തിരുവല്ല, ആലപ്പുഴ-ഗവ. ഗേള്‍സ് മോഡല്‍HSS ,ആലപ്പുഴ, കോട്ടയം-ഗവ. മോഡല്‍ HSS,കോട്ടയം,  ഇടുക്കി-GVHSS തൊടുപുഴ, എറണാകുളം-ഗവ. ഗേള്‍സ് HSS,ആലുവ, തൃശ്ശൂര്‍-കാള്‍ഡിയന്‍ സിറിയന്‍ HSS, തൃശ്ശൂര്‍, പാലക്കാട്-BEMHSS.പാലക്കാട്, മലപ്പുറം-GBHSS. മലപ്പുറം, കോഴിക്കോട്-ഗണപത് ഗേള്‍സ് HSS,ചാലപ്പുറം, വയനാട്-GHSS, കണിയാംപെറ്റ, കണ്ണൂര്‍-തലശ്ശേരി ബ്രിണ്ണന്‍ മോഡല്‍ HSS, കാസര്‍കോട്-GHSS. കാസര്‍കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.

Post a Comment

Previous Post Next Post