DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Mathematics Revision Series -SSLC

     
       പത്താം ക്സാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സമഗ്രമായൊരു  റിവിഷന്‍ പാക്കേജ് തയ്യാറാക്കി നല്‍കിയിരിക്കുകയാണ് പറളി ഹൈസ്കൂള്‍ ഗണിതാധ്യാപകനും DRGയുമായ ശ്രീ സതീശന്‍ സാര്‍. പുതിയ പാഠപുസ്തകത്തിലെ എല്ലാ ഗണിതാശയങ്ങളെയും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഈ റിവിഷന്‍ മെറ്റീരിയലിന്റെ ഇംഗ്ലീഷ് -മലയാളം മീഡിയം ചോദ്യശേഖരം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രയോജനപ്രദമായി ഈ Revision Material തയ്യാറാക്കി നല്‍കിയ ശ്രീ സതീശന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here fo English Medium Revision  Package
മലയാളം മീഡിയം ചോദ്യശേഖരം ഇവിടെ


 

Post a Comment

Previous Post Next Post