FLASH NEWS

2017 ജൂലൈയില്‍ നടന്ന ഒ ന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ഹയര്‍സെക്കന്ററിയുടെ പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭ്യമാണ്.ജൂണിയര്‍ റെഡ് ക്രോസ് A/B Level സേ പരീക്ഷ ഡിസംബര്‍ 16നും സി ലെവല്‍ പരീക്ഷ ജനുവരി 20നും എ,ബി ലെവന്‍ പരീക്ഷ ഫെബ്രിവരി മൂന്നിനും നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. പാഠപുസ്തക ഇന്‍ഡന്റുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും ഇന്‍ഡന്റ് സമര്‍പ്പിച്ച പല സ്കൂളുകളും കണ്‍ഫേം ചെയ്തതായി കാണുന്നില്ലെന്നും കണ്‍ഫേം ചെയ്യാത്ത പക്ഷം അവര്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നതിനാലും കണ്‍ഫേം ചെയ്യാത്തവര്‍ അടിയന്തരമായി കണ്‍ഫേം ചെയ്യണമെന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസറുടെ നിര്‍ദ്ദേശം.പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ അപ്പീല്‍ ഹിയറിങ്ങ് ഇന്ന് രണ്ട് മണിക്ക് ശിക്ഷക് സദനില്‍.. വിശദാംശങ്ങള്‍ ഇവിടെ.2017 July മാസം നടന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. OBC Premetric Scholarship Data Entry ഡിസംബര്‍ 15 വരെയും SLI/GIS Data Entry വിശ്വാസ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയും ദീര്‍ഘിപ്പിച്ചു. 2018 മാര്‍ച്ചിലെ SSLC പരീക്ഷയുടെ പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള വിവരശേഖരണം പ്രധാനാധ്യപകര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കിയ ശേഷമേ ഉണ്ടാവൂ എന്ന് പരീക്ഷാഭവന്‍. പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്‌മയായ TUNE(Teachers Unity for Nurturing Education) തയ്യാറാക്കിയ അഞ്ച് സെറ്റ് LSS മാതൃകാ ചോദ്യങ്ങള്‍ക്കായി http://teachersversion.blogspot.in/ സന്ദര്‍ശിക്കുക. 2018 അധ്യയനവര്‍ഷത്തെ പ്രമോഷന് പരിഗണിക്കുന്നതിന് സ്വീകരിച്ച CR Defective List പ്രസിദ്ധീകരിച്ചു. അപാകതകള്‍ പരിഹരിക്കുന്നതിന് ഡിസംബര്‍ 10 വരെ അവസരം. പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ ആറ് വരെ ദീര്‍ഘിപ്പിച്ചു. 2018 മാര്‍ച്ചിലെ SSLC പരീക്ഷക്ക് സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 1 മുതല്‍ 8 വരെ അപേക്ഷിക്കാവുന്നതാണെന്നും ശേഖരിച്ച ഫീസ് പ്രധാനാധ്യാപകര്‍ ഡിസംബര്‍ 11നകം ട്രഷറിയിലടക്കണമെന്നും പരീക്ഷാഭവന്‍ നിര്‍ദ്ദേശം. RAILTEL കണക്ഷനുള്ള ഹൈസ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 8Mbps ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസംബര്‍ 1 മുല്‍ ലഭിക്കുമെന്നും ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍. ഡിസംബര്‍ മുതല്‍ നടക്കുന്ന Scout & Guides ബേസിക്ക് അഡ്വാന്‍സ് കോഴ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം അറിയിക്കണമെന്ന് സെക്രട്ടറി.വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍. രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈം ടേബിള്‍ ചുവടെ. വിവിധ ഉപദില്ലാ കലോല്‍സവ വിവരങ്ങള്‍ക്ക് കലോല്‍സവം പേജ് സന്ദര്‍ശിക്കുക. OBC Premetric Scholarshipന് അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാനദിവസം നവംബര്‍24. Data Entry ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം. 2018 വര്‍ഷത്തെ GPAIS പ്രീമിയം പുതുക്കുന്നതിനുള്ള സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. പ്രീമിയം തുക 400 രൂപ നവംബര്‍ മാസശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണമെന്ന് നിര്‍ദ്ദേശം‍
DEPARTMENTAL TEST NOTIFICATION Jan 2018
Second Term Exam Time Table
OBC Premetric 2017-18
SRADHA
Navaprabha Module
SNEHAPOORVAM
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ഡിസംബര്‍ പതിനാറിന് എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തിദിനമായിരിക്കുമെന്ന് DDE
വിജയശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വിനിയോഗം ചെയ്യുന്ന ആവശ്യത്തിലേക്കായി വിദ്യാലയങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
ഡിസംബര്‍ 14ന് രാവിലെഎല്ലാ വിദ്യാലയങ്ങളിലും ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
സ്വച്ഛവിദ്യാലയ പുസ്കൂരത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാലയങ്ങള്‍ അടിയന്തരമായി DEOയില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശം
ഡയറ്റ് ലഭ്യമാക്കിയ മൊഡ്യൂളുകള്‍ പ്രകാരം സ്കൂളുകളില്‍ ശ്രദ്ധ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം



DEO OTTAPALAM
WEBSITE :Here
ഒൻപതാം ക്ലാസ്സിലെ സംസ്‌കൃതം ചോദ്യപേപ്പർ ആവശ്യമുള്ളവർ ഉടൻ തന്നെ DEO ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണെന്ന് DEO
പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് പട്ടാമ്പി ഗവ ഹൈസ്കൂളില്‍ ചൊവ്വാഴ്ച പത്ത് മണി മുതല്‍. ഇതു വരെ ഏതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാത്ത സ്കൂളുകളുണ്ടെങ്കില്‍ ഈ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് DEO
സര്‍വ്വ വി‍ജ്ഞാനകോശം വോളിയം 16, സാഹിത്യ വിജ്ഞാന കോശം വോളിയം 8,9 ഇവ എല്ലാ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 11 ന് വിതരണം ചെയ്യുന്നതാണെന്നും ഇതിനായി ഒരാളെ അന്നേദിവസം അയക്കണമെന്നും DEO
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ വിജയികളായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് അടിയന്തരമായി മെയില്‍ ചെയ്ത് നല്‍കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
DEO MANNARKKAD
WEBSITE:Here

രണ്ടാം പാദവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ വിതരണം 11ന് .സ്കൂള്‍ മെയിലില്‍ നല്‍കിയ പട്ടിക പ്രകാരം ഇന്‍ഡന്റ് സഹിതെ എത്തി ഏറ്റു വാങ്ങണമെന്ന് DEO
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI



Wednesday, January 11, 2017

iExAMS Time Schedule

iExaMS ActivityDate Announced
Data Entry (Both Regular & Private)Jan 12
HM ConfirmationJan 15
CE Score PublicationJan 19
CE Score പരാതികള്‍ തീര്‍പ്പാക്കേണ്ടത്Jan 20
Register Number വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്നത്Jan 19
Downloading A, B Lists Jan 20
Uploading CE Scores in iExaMS siteJan 20
Downloading Hall Tickes Feb 10
IT Score Uploading Last DateFeb 23

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!