FLASH NEWS

സംസ്ഥാന സ്കൂള്‍ കലോല്‍സവം കോഴിക്കോടിന് കിരീടം . പാലക്കാട് രണ്ടാമത്. iExaMS സൈറ്റില്‍ SSLC Centrewise Question Paper Statement ലഭിക്കും. LSS/USS രജിസ്ട്രേഷന്‍ 23നേ ആരംഭിക്കൂ എന്ന് പരീക്ഷാഭവന്‍.പുതുക്കിയ DA നിരക്കിന്റെ അടിസ്ഥാനത്തില്‍ SPARK അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. Protected Teachers ലിസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്കരിച്ച DA ഉത്തരവിന്റെ പകര്‍പ്പും മൂന്നാംക്ലാസിലെ ICT പാഠപുസ്ഥകം കളിപ്പെട്ടിയുടെ വിതരണവും പഠനവും നിര്‍ത്തി വെച്ചു കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പം ഡൗണ്‍ലോഡ്‌സില്‍. Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ക്കും Defective അപേക്ഷകള്‍ എഡിറ്റ് ചെയ്യുന്നതിനും Resubmit ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്.IT@School നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹായ്‌സ്കൂള്‍ കളിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. ജനുവരി 21ന് നടക്കേണ്ടിയിരുന്ന NuMats സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4ലേക്ക് മാറ്റിിരിക്കുന്നു. പാലക്കാട് ജില്ലാ പരീക്ഷാകേന്ദ്രം BEMHSS,Palakkad. അന്നേ ദിവസം പത്ത് മണിക്ക് ഭാസ്കരാചാര്യ-രാമാനുജന്‍ പേപ്പര്‍ സെമിനാറുകളും BEMല്‍ നടക്കുമെന്ന് ക്ലബ് സെക്രട്ടറി അറിയിക്കുന്നു. പത്താം ക്ലാസ് മോഡല്‍ ഐ ടി പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോ‍ഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം
STATE SCHOOL KALOLSAVAM 2017
‍JRC C LEVEL CAMP
‍SSLC MODEL EXAM 2017
‍LSS-USS Exam Feb-2017
‍Primary SITC Selection (Palakkad)
‍ഒരുക്കം 2017
‍iExaMS -SSLC 2017
‍INCOME TAX
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



RMSA പദ്ധതി പ്രകാരം ജില്ലയിലെ ഗവ. വിദ്യാലയങ്ങള്‍ക്ക് 20000 രൂപ സ്കൂള്‍ ഗ്രാന്റ് അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍.

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ ശനിയാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്ന് DDE.

JRC 'C' Level Camp ജനുവരി 21ന്. കേന്ദ്രങ്ങള്‍ KHSS Moothanthara(Palakkad,Parali, Coyalmannam) GHSS Koduvayoor (Chittur, Alathur, Kollengode) TRKHSS Vaniyamkulam ( Ottapalam, Shornur, Pattambi, Thrithala)

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

Inter District Transferന് അപേക്ഷ സമര്‍പ്പിച്ച അധ്യാപകരുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ വേരിഫൈ ചെയ്യുന്നതിനുള്ള User Id Password എന്നിവ DDE Officeല്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും ഹാര്‍ഡ് കോപ്പി നല്‍കേണ്ടതാണെന്നും DDE അറിയിക്കുന്നു

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
Sixth Working Day Siteല്‍ ഇനിയും UID ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള‍ അത് എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് നി്ര്‍ദ്ദേശം

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഗവ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ക്രീകള്‍ക്കെതിരായ ജോലിസ്ഥലത്തെ ലൈംഗിക പീഢനം തടയലും നിരോധനവും നിയമം അനുസരിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ 2017 ജനുവരി 27ന് നടത്തുന്നു.അതിൽ പങ്കെടുക്കുന്ന HS വിഭാഗം കുട്ടികളുടെ പേരുവിവരം 2017 ജനുവരി 10 നു മുമ്പ് നല്‍കേണ്ടണ്ടതാണ്. 8.910 ക്ലാസുകളിലെ 2 വീതം കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. 1 മുതൽ 7വരെയുള്ള കുട്ടികൾക്കുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അതാത് ഉപജില്ലകളിൽ വെച്ച് 28/1/17 നു ശനിയാഴ്ച നടത്തുന്നതാണ് പ്രസ്തുത സ്കോളർഷിപ്പിനുള്ള അപേക്ഷ ഉപജില്ലാ സെക്രട്ടറിമാർക്ക് ജനവരി 10 നു മുമ്പ് സമർപ്പിക്കേണ്ടതാണ്.



DEO OTTAPALAM
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിസാക്കുന്നതുമായി ബന്ധപ്പെട്ട ഒറ്റപ്പാലം ബ്ലോക്കിന്റെ പരിധിയിലുള്ള HM/PTA President എന്നിവര്‍ക്കുള്ള പരിശീലനം ജനുവരി 24ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍.LP/UP/HS/HSS പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രധാനാധ്യാപക യോഗം ജനുവരി 21ന് രാവിലെ പത്തരക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍

മാര്‍ച്ച് 13ന് ആരംഭിക്കുന്ന SSLC മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിനുള്ള ചെലവുകളിലേക്കായി SC/ST/OEC/അനാഥരായവര്‍ ഒഴ്കെയുള്ള കുട്ടികളില്‍ നിന്നും പത്ത് രൂപ വീതം പിരിച്ച് DEO ഓഫീസില്‍ അടക്കണമെന്ന് DEO

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

DEO MANNARKKAD
Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ Dടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

ഹരിതവിദ്യാലയപുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

Wednesday, January 11, 2017

ICT TOOL for ORUKKAM - ENGLISH



The English Club of TSNMHSS, Kundurkkunnu , Palakkad has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
   This app lets the student to practice the questions in a user interface.  There are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI windiow.



​these arrow marks seen on the top of the windows take you to the next question and previous questions

Questions are based on phrasal verbs, prepositions, editing, reported speech etc.

If the student type or select the wrong the app will indicate it with red color and give him an error message.



HOW TO INSTALL
Download the .deb file from the link given below and install it with double click

After Installation Run from Application - Education - Orukkam
Thanks to ENGLISH Club of TSNMHSS , KUNDURKKUNNU & Sri PRAMOD MOORTHY For sharing this software

Click Here to Download ORUKKAM APP

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!