DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഇന്‍കള്‍കെയ്റ്റ് സ്‌കീം സ്‌ക്രീനിംഗ് ടെസ്റ്റ് 29ന്

          കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഇന്‍കള്‍കെയ്റ്റ് സ്‌ക്രീനിംഗ് ടെസ്റ്റ് ജനുവരി 29ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലുളള സ്‌കൂളുകളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.kstmuseum.com


Those who have not received hall tickets till 23-01-2017 may contact 9446322928 or 9447036180
INCULCATE SCHEME - SCREENING TEST(2016-17)
 District wise list of applicants available for the Screning Test:-
1.TRIVANDRUM        2.KOLLAM          3. PATHANAMTHITTA
4.ALAPPUZHA           5.KOTTAYAM      6. IDUKKI
7.ERNAKULAM          8.THRISSUR      9.MALAPPURAM
10 PALAKKAD         11.KOZHIKODE   12.KANNUR
13.WAYANAD          14. KASARGOD     
    
 

Post a Comment

Previous Post Next Post