കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Message From SPARK

  താഴെക്കാണുന്ന മെസേജ് സ്പാര്‍ക്കില്‍ നിന്നും ലഭിച്ചതാണ്. ഇതനുസരിച്ച് അടുത്ത 2 ദിവസത്തിനകം ദിവസ വേതനക്കാരുടെ മൊഡ്യൂള്‍ തയ്യാറാവുമെന്ന് കാണുന്നു. അതോടൊപ്പം തന്നെ 9/2016 മുതല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നതായും സ്പാര്‍ക്കിലും സര്‍വീസ് സര്‍ട്ടിഫിക്കറ്റിലും ഉള്ള അതേ രീതിയിലാവണം ഡിഡിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഉണ്ടാവേണ്ടത് എന്നും നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ ചുവടെ
1)As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc ARE TO BE PROCESSED through SPARK. The module in SPARK is scheduled to be enabled in two days time. Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages etc employees to the mailid: info@spark.gov.induly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " .

2) As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc ARE TO BE PROCESSED through SPARK. The module in SPARK is scheduled to be enabled in two days time. Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages etc employees to the mailid: info@spark.gov.induly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " .

3) As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has been made mandatory for DDOs. Hence all DDOS are requested to ensure that the DSC (Digital Signature Certificate) is based on the name in Service records / SPARK. Any change in name based on the DSC (Digital Signature Certificate) will not be accepted by SPARK PMU. Salary processing will be affected from 9/2016, if DSC is not available for DDOs.

4) Government have issued direction to Director of Treasuries to accept non SPARK arrear bills in respect of employees whose pay is revised as per latest pay revision, but arrears on pre revised pay covering the period 7/2014 to 01/2016 which is due consequent on back dated changes. All DDOs are hence directed to contact the treasury Officers for the conditions to be followed in submitting such bills. Any way, that entries have to be subsequently made in SPARK under manually drawn menu.

Post a Comment

Previous Post Next Post