കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Mathematics Study Material


ഒമ്പതാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഭിന്നസംഖ്യകള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് ഒരു ICT Application അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ  ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഭിന്നസംഖ്യകള്‍.gambas എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ് .തുല്യഭിന്നങ്ങള്‍, വലുത്, ചെറുത്, ഭിന്നങ്ങള്‍ക്കിടയില്‍, ഏകാംശഭിന്നങ്ങള്‍ എന്നീ ആശയങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ സഹായകരമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഭിന്നസംഖ്യകള്‍ എന്ന ICT Application ഇവിടെ നിന്നും Download ചെയ്യുക

Post a Comment

Previous Post Next Post