ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Class X IT Worksheet 10 for Chapter 4


പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ നാലാമത്തെ  അധ്യായവുമായി ബന്ധപ്പെട്ട രണ്ട് വർക്ക് ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആദ്യ മൂന്ന് അധ്യായവുമായി ബന്ധപ്പെട്ട  എട്ട്  വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി തന്ന എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷ് തന്നെയാണ് ഈ വര്‍ക്ക് ഷീറ്റുകളും തയ്യാറാക്കിയിരിക്കുന്നത് . ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോ‍ഡ്‌ ചെയ്തെടുക്കാവുന്നതാണ്.
Click here to Download IT Worksheet 9
Click here to Download IT Worksheet 10

IT പാഠപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകള്‍.
വര്‍ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്‍ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം 
വര്‍ക്ക്ഷീറ്റ് 5 Mail-Merge
വര്‍ക്ക്ഷീറ്റ് 6 Styles & Formatting 

വര്‍ക്ക്ഷീറ്റ് 7 കാസ്കേഡിങ്  style sheet ഉള്‍പെടുത്തി വെബ്പേജ്.
വര്‍ക്ക്ഷീറ്റ് 8 കാസ്കേഡിങ്  style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.

എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ദയവായി അറിയിക്കുക.. Ph:9447266464
 

3 Comments

Previous Post Next Post