ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ക്രിക്കറ്റ് സെലക്ഷന്‍

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ 14 വയസില്‍ താഴെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായുള്ള സെലക്ഷന്‍ ആഗസ്ത് മാസം 28ന് രാവിലെ പത്ത് മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ അന്നേ ദിവസം രാവിലെ കിറ്റും അപേക്ഷാ ഫീസ് 50 രൂപയും സഹിതം ഹാജരാകണമെന്ന് അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ശ്രീ ചന്ദ്രനുമായി ബന്ധപ്പെടുക (ഫോണ്‍ നമ്പര്‍ 9605003208)

Post a Comment

Previous Post Next Post