Sixth Working Day Siteലെ -Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Declaration (sixth
working day കഴിഞ്ഞ് Tc കൊടുത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ / sixth
working day കഴിഞ്ഞ് പുതിയതായി Admission എടുത്ത വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ / UID or EID സംബന്ധിച്ച വിവരങ്ങള്‍) Enter ചെയ്ത് Print എടുക്കാവുന്നതാണ്
Declaration save ചെയ്ത് print എടുത്തശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണം പൂരിപ്പിക്കുക