കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

PALAKKAD DISTRICT IT MELA SCHEDULE

പാലക്കാട് ജില്ലാ ഐ ടി മേള നവമ്പര്‍ 17, 18, 19 തീയതികളില്‍ പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ നടക്കും. 
  1. രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ രാവിലെ. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ.
  2. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സര സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം
  3. IT പ്രോജക്ടില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ടിന്റെ മൂന്ന് കോപ്പിയും പ്രസന്റേഷന്റെ ഒരു കോപ്പിയും CDയും കൊണ്ട് വരേണ്ടതാണ്
  4. മല്‍സരാര്‍ഥികള്‍ സ്കൂള്‍ ID കാര്‍ഡോ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം 
  5. ഐ ടി പ്രോജക്ടിന്റെ സമയക്രമം സബ്‌ജില്ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന വിധം ക്രമീകരിച്ചിരിക്കുന്നു
10 am --1pm - Thrithala,Shoranur,Ottapalam,Cherpulassery ,Pattambi ,Alathur sub dt
1.15pm --Coyalmandam,Kollanghode,Chittur,Mannarkad, Parali, Palakkad sub dt

DAYITEMTIME
17.11.15  ചൊവ്വ ഐ ടി പ്രോജക്ട്(HS)രാവിലെ 10  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (UP)രാവിലെ 11  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (HS)ഉച്ചക്ക് 12  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (HSS)ഉച്ചക്ക് 1  മണി
18.11.15 ബുധന്‍മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HS)രാവിലെ 10  മണി
18.11.15 ബുധന്‍മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HSS)രാവിലെ 11.30  മണി
18.11.15 ബുധന്‍വെബ് പേജ് നിര്‍മ്മാണം(HS)ഉച്ചക്ക് 1  മണി
18.11.15 ബുധന്‍വെബ് പേജ് നിര്‍മ്മാണം(HSS)ഉച്ചക്ക് 2.30  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (HS)രാവിലെ 10  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (HSS)രാവിലെ 11.30  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (UP)ഉച്ചക്ക് 1  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ് (UP)ഉച്ചക്ക് 2.30  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ് (HS)ഉച്ചക്ക് 3  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ്  (HSS)ഉച്ചക്ക് 3.30  മണി

Post a Comment

Previous Post Next Post