FLASH NEWS

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അഡ്മിഷനോടനുബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിഷ്കര്‍ഷിച്ചതിലും അധികം തുക പി ടി എ ഫണ്ടിനത്തിലും പൊതുവിദ്യാഭ്യസ സംരക്ഷണയ‍ജ്ഞത്തിന്റെ പേരിലും തുക പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലാി തുക പിരിച്ച വിദ്യാലയങ്ങള്‍ ഒരാഴ്ചക്കകം അത് തിികെ നല്‍കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. Govt High School പ്രധാനാധ്യാപകരുടെയും AEO മാരുടെയും സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചത് ഡൗണ്‍ലോ‍ഡ്സില്‍,School തുറക്കുന്നതിന് മുമ്പ് എല്ലാ വിദ്യാലയങ്ങളിലെയും കുണറുകളും ടാങ്കുകളും വൃത്തിയാക്കേണ്ടതും കിച്ചണ്‍ ഡൈനിങ്ങ് ഹാളഅ‍ ഇവയുടെ പരിസരം ശുചിയാക്കുന്നതിനും പ്രഥമാധ്യാപകര്‍ നടപടി സ്വീകരിക്കണമെന്ന DPI സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. 2017-18 അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ നാളിതേവരെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഐ ടി സ്കൂള്‍ നല്‍കിയ സോഫ്റ്റ്‌വയറില്‍ അടിയന്തരമായി ചേര്‍ക്കുന്നതിന് DPI നിര്‍ദ്ദേശം. 22ന് ആരംഭിക്കാനിരുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Subject അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ പരിശീലനങ്ങള്‍ക്ക് മാറ്റമില്ലെന്നും RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരിശീലനങ്ങളില്‍ ഇതേവരെ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം.PMG High Schoolല്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന ICT Malayalam പരിശീലന വേദി GHS Kumarapuram-ക്ക് മാറ്റിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.SSLC സേ പരീക്ഷാ ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പേ റിവിഷനില്‍ വന്ന സീനിയര്‍ൃജൂനിയര്‍ അപാകത പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശമടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ‌്സില്‍.ശമ്പളവിതരണം സ്വകാര്യബാങ്കുകള്‍ വഴിയാക്കുന്നതിന് അനുമതി നല്‍കിയും സ്പാര്‍ക്കില്‍ ഇവയേയും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുമുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌ില്‍. GPF ല്‍ നിന്നും തുക പിന്‍വലിക്കുന്നതിന് വിവിധവിഭാഗങ്ങള്‍ക്ക് അമുവദിച്ച ഉയര്‍ന്ന പരിധി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. സംസ്ഥാനത്തെ ഗവ ഹൈസ്കൂള്‍ HM/AEO/സമാന തസ്തികയിലുള്ളവരില്‍ നിന്നും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റത്തിനായി അപേക്ഷ ക്ഷണിച്ചു.സര്‍ക്കുലറും അപേക്ഷാഫോമിന്റെ മാതൃകയും ഡൗണ്‍ലോഡ്‌സില്‍. ദിവസ വേതനാ/കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ വ്ര്‍ദ്ധനവ് വരുത്തിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍GENERAL TRANSFER ORDERS
‍LINK AADHAAR WITH PAN
‍LSS SCHOLARSHIP
HS VACATION SUBJECT TRAINING CENTRES (Palakkad)
HS Teachers Vacation Training(Palakkad) ICT
PRICE LIST OF TEXT BOOKS 2017-18
NMMS RESULTS 2016
GENERAL TRANSFER 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്/ടൈപ്പിസ്റ്റ് ജീവനക്കാർക്കുള്ള ജില്ല തല സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ പൂരിപ്പിച്ചു 25/ 05/17 നകം വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ എത്തിക്കേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ.Transfer Application Format ഇവിടെ.

ഒരേ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷമോ അതിലധികമോ ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിലേക്കായി ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ തയ്യാറാക്കി 25നകം സമര്‍പ്പിക്കണമെന്ന് DDE.

നാഷണല്‍ സ്കോളര്‍ഷിപ്പിന്റെ 2014-15,2015-16 വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും 2,3, ഗഡു തുകകള്‍ വിതരണം ചെയ്യുന്നതിലേക്കായി അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ റിന്യൂവല്‍ ഫോമിന്റെ മാതൃകയില്‍ എത്രയും പെട്ടന്ന് ഏല്‍പ്പിക്കണമെന്ന് DDE

ഗവ സ്കൂള്‍ Office Attendant മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇവിടെ
DEO PALAKKAD
സ്കൂള്‍ അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ PreMonsoon Checkupനായി വാഹനങ്ങളുടെ സല്‍ രേഖകളും ഡ്രൈവറുടെ ലൈസന്‍സും സഹിതം 27,19,30 തീയതികളില്‍ വാഹനഉമകള്‍ Checked Slipഉം മുന്‍കൂര്‍ അനുമതിയും വാങ്ങണമെന്ന് RTO പാലക്കാട് അറിയിക്കുന്നു

നാഷണല്‍ സ്കോളര്‍ഷിപ്പിന്റെ 2014-15,2015-16 വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും 2,3, ഗഡു തുകകള്‍ വിതരണം ചെയ്യുന്നതിലേക്കായി അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ റിന്യൂവല്‍ ഫോമിന്റെ മാതൃകയില്‍ എത്രയും പെട്ടന്ന് ഏല്‍പ്പിക്കണമെന്ന് DDE

എല്ലാ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിലെ Un Identified Fund വിശദാംശങ്ങള്‍ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കാന്‍ DEO നിര്‍ദ്ദേശം




DEO OTTAPALAM
2017 മാര്‍ച്ച് മാസം നടന്ന SSLC പരീക്ഷയുടെ Expenditure Statement നല്‍കാത്ത വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ Part Time/Part Time With FT Benefit ഉള്ള PT അധ്യാപകരുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ആസ്ഥി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് എയ്ഡഡ് വിദ്യാലയങ്ങള്‍ 3 കോപ്പി എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO.DDE Officeല്‍ നല്‍കിയവര്‍ ആ വിവരവും അറിയിക്കണമെന്ന് നിര്‍ദ്ദേശം

HS ICT പരിശീലനം - ICT പരിശീലനം ലഭിക്കാത്ത ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഫിസിക്സ് അധ്യാപകര്‍ 23,24,25 തീയതികളില്‍ GHS Vadanamkurissiയിലും പരിശീലനത്തിന് ഹാജരാകണമെന്ന് DEO

Aided Schoolകളിലെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാന വാരത്തില്‍ തന്നെ സമര്‍പ്പിക്കണമെന്നും എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും DEO






DEO MANNARKKAD
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലക്കു കീഴിലെ ഹൈസ്കൂളുകളിലെ എല്ലാ ഫിസിക്സ് അദ്ധ്യാപകരും 25/05/2017 മുതൽ പാലക്കാട് BEMHSൽ തുടങ്ങുന്ന മൂന്നാം ഘട്ട അവധിക്കാല അദ്ധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് DEO

SSLC മൂല്യനിര്‍ണ്ണയക്യാമ്പില്‍ പങ്കെടുത്ത മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ അധ്യാപകരും റീവാല്യുവേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചേരുന്നതിന് പ്രധാനാധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് DEO



Monday, November 30, 2015

സബ്‌ജില്ലാ കലോല്‍സവം


  പട്ടാമ്പി ഉപജില്ല കലോല്‍സവം
ഡിസംബര്‍ 1,2,3 തീയതികളില്‍ GHSS ചുണ്ടമ്പറ്റയില്‍
കലോല്‍സവ ഷെഡ്യൂള്‍ ഇവിടെ 
RESULTS BLOG ഇവിടെ




ഷൊര്‍ണ്ണൂര്‍ ഉപജില്ലാ മേളകള്‍ 
ഷൊര്‍ണ്ണൂര്‍ ഉപജില്ലാ കലോത്സവം ഡിസംബര്‍ 1,2,3,4  തിയ്യതികളില്‍ GVHSS കൂനത്തറയില്‍ നടക്കും.
RESULT ഇവിടെ


മണ്ണാര്‍ക്കാട് ഉപജില്ല 
   നവംബര്‍ 30 ഡിസംബര്‍ 1,2 തീയതികളില്‍ 
കാരാകുറിശ്ശി വാഴമ്പുറം യു പി സ്കൂളില്‍.
കലോല്‍സവ സമയക്രമം ഇവിടെ
RESULT HERE 


ചിറ്റൂര്‍ ഉപജില്ല കലോല്‍സവം
നവംബര്‍ 30 ഡിസംബര്‍ 1,2,3 തീയതികളില്‍  SVHSS എരുത്തേമ്പതിയില്‍



കുഴല്‍മന്ദം ഉപജില്ല കലോല്‍സവം
നവംബര്‍ 30 ഡിസംബര്‍ 1,2 തീയതികളില്‍  HSS കുത്തന്നൂരില്‍




ആലത്തൂര്‍ ഉപജില്ലാ
 ഡിസംബര്‍ 1-4 തീയതികളില്‍ SMMHSS പഴമ്പാലക്കോട്ട്
Schedule ഇവിടെ
കലോല്‍സവ റിസള്‍ട്ട് ഇവിടെ 
 

കൊല്ലങ്കോട്ഉപജില്ല
ഡിസംബര്‍ 1,2,3,4 തീയതികളില്‍
RESULT DAY 1 

പറളി ഉപജില്ല കലോല്‍സവം RESULT FINAL :SCHOOLWISE POINTS

 പാലക്കാട് ഉപജില്ല


ഒറ്റപ്പാലം ഉപജില്ലാ മേളകള്‍ സമയക്രമംUpdated
 കലോല്‍സവം :- TRKHSS വാണിയംകുളം. 
RESULTS & SCHOOLWISE POINTS

ചെര്‍പ്പുളശേരി ഉപജില്ല കലോല്‍സവം 
ശ്രീകൃഷ്ണപുരം HSSല്‍
 കലോല്‍സവ റിസള്‍ട്ട് ഇവിടെ 


തൃത്താല ഉപജില്ലാ കലോല്‍സവം
Dr KB Menon Memorial HSS-ല്‍ വെച്ച്
റിസള്‍ട്ട് ALL RESULTS :Gradewise: Schoolwise & Rankwise
 


കൊല്ലങ്കോട് ഉപജില്ല ശാസ്ത്രമേള
IT Mela Results UP : HS : HSS
WE,MATHEATICS, SS , SCIENCE മേളകള്‍ നവംബര്‍ 11, 12 തീയതികളില്‍ അയിലൂര്‍ SMHSS-ല്‍


19 comments:

Sachin G.Nair said...

if possible Kindly post the ITQuiz questions of these areas......

Sugeesh Kumar said...

Pls try to put the date of kollengode sub district kalolsavam 2015-16 on this page...

Anonymous said...

Ottapalam Kala Mela results pls

Anonymous said...

Ottapalam Kala Mela results pls

Sanskruti Pattathil said...

Please add the results of cartoon hs general in ottapalam sub district

Sanskruti Pattathil said...

Please add the results of cartoon hs general in ottapalam sub district

vishnu prasad said...
This comment has been removed by the author.
vishnu prasad said...
This comment has been removed by the author.
vishnu prasad said...
This comment has been removed by the author.
vishnu prasad said...
This comment has been removed by the author.
vishnu prasad said...
This comment has been removed by the author.
vishnu prasad said...
This comment has been removed by the author.
Anonymous said...

Plus update ottpalam kalolsavam resilts

Anonymous said...

Ottapalam resuts day 2 full day please publish soon

Mohammed Faseel said...

Mannarkkad Kalolsavam results please

Anonymous said...

pattambi sub district kalolsavam result evide.......???????

Anonymous said...

where is pattambi subdistrict kalolsavam result????????

Anonymous said...

pattambi subdistrict sanskrit kalolsavam results please................

Anonymous said...

where is kollenkode subdistrict hindi upanyasam hss results?

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!