ഒ.ഇ.സി.
വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16
മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ
അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള
വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍
പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്കൂളിന്റെ
സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍
വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in,
www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
OEC Lump sum Grant-മായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍
1. G.O(Rt)No.51/15/BCDD dtd 29.06.2015
2. Circular No.BCDD/A3/974/2015 dtd 29.06.2015
3. Letter DPI
4. Letter to DDE,DEO,AEO
OEC Lump sum Grant-മായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍
1. G.O(Rt)No.51/15/BCDD dtd 29.06.2015
2. Circular No.BCDD/A3/974/2015 dtd 29.06.2015
3. Letter DPI
4. Letter to DDE,DEO,AEO