പാലക്കാട് റവന്യൂ ജില്ലയിലെ ഗവ/എയ്‌ഡഡ്/അണ്‍ എയ്ഡഡ്/ആര്‍ എം എസ് എ സ്കൂളുകളിലെ ഹൈസ്കൂള്‍ വിഭാഗം സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിന ശില്‍പ്പശാല താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടക്കുന്നതാണ്. എല്ലാ എസ് ഐ ടി സിമാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്
സമയക്രമം
Time -10AM to 4PM
Time -10AM to 4PM
- പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഉപജില്ലകള്‍:- June 12,വെള്ളിയാഴ്ച ,IT@school DRCയില്‍
- ആലത്തൂര്‍, കൊല്ലങ്കോട്, പറളി,കുഴല്‍മന്ദം ഉപജില്ലകള്‍:- June 16,ചൊവ്വാഴ്ച , IT@school DRCയില്‍
- ചെര്‍പ്പുളശ്ശേരി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി , തൃത്താല :- June 15, തിങ്കളാഴ്ച ,ETC ഒറ്റപ്പാലത്ത്