കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

അധ്യാപക പരിശീലനം- അറിയിപ്പുകള്‍

അവധിക്കാല അധ്യാപക പരിശീലനം മൂന്നാം ഘട്ടം ഇന്ന്(മെയ് 25) ആരംഭിക്കുന്നു. 
പാലക്കാട് റവന്യൂ ജില്ല:-
  • ഉറുദു അധ്യാപക പരിശീലനം മൂന്നാമത് സ്പെല്ലില്‍ (24 മുതല്‍ 29 വരെ) BRC പറളിയില്‍
പാലക്കാട് വിദ്യാഭ്യാസ ജില്ല:-
  • ഇതുവരെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാതിരുന്ന അധ്യാപകര്‍ ഇന്നാരംഭിക്കുന്ന പരിശീലനങ്ങളില്‍ അതത് കേന്ദ്രങ്ങളില്‍ പങ്കെടുക്കണമെന്ന് DEO-അറിയിക്കുന്നു
  • ബയോളജി  മൂന്നാം ഘട്ടത്തിലേക്ക് രജിസ്റ്റര്‍ ചെയ്തവരും അണ്‍ എയ്ഡഡ് സ്കൂളുകളും മൂന്നാം ഘട്ടത്തിലും പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു.
  • പാലക്കാട്,കുഴല്‍മന്ദം,ചിറ്റൂര്‍  ഉപജില്ലകളിലെ UP&HS കായികാധ്യാപകര്‍ 25 മുതല്‍ 29 വരെയുള്ള ഘട്ടത്തില്‍ BEMHSS-ല്‍ പങ്കെടുക്കണം.
 ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയ്ക്ക് മൂന്നാം ഘട്ടപരിശീലനത്തില്‍ കണക്കിന് ഗവ ഹൈസ്കൂള്‍ വാടാനംകുറിശ്ശിയും ഇംഗ്ലീഷിന് GVHSS കൊപ്പവുമായിരിക്കും പരിശീലനകേന്ദ്രങ്ങള്‍. മറ്റ് വിഷയങ്ങള്‍ക്ക് പരിശീലനം ഉണ്ടായിരിക്കുന്നതല്ല.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല

Post a Comment

Previous Post Next Post