മുന്‍
പ്രധാനമന്ത്രി ജവഹര്‍ലാല്‍
നെഹ്രുവിന്റെ 125-ാം
ജന്മവാര്‍ഷികത്തോടനുബന്ധിച്ച്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ജില്ലയിലെ ഹൈസ്കൂള്‍ ,
ഹയര്‍ സെക്കണ്ടറി
വിദ്യാര്‍ഥികള്‍ക്കായി
നെഹ്രുവിന്റെ ജീവചരിത്രവുമായി
ബന്ധപ്പെട്ട വിഷയത്തില്‍
ക്വിസ് മല്‍സരം നടത്തും.
ഡിസംബര്‍ 13-ന്
രാവിലെ പത്ത് മണിക്ക് മോയന്‍സ്
സ്കൂളില്‍ നടത്തുന്ന മല്‍സരത്തില്‍
ഒരു സ്കൂളില്‍ നിന്നം രണ്ട്
പേരടങ്ങിയ ടീമിന് പങ്കെടുക്കാം.
താല്പര്യമുള്ളവര്
പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം
സഹിതം 13-ന്
രാവിലെ 9.30-ന്
മോയന്‍സ് സ്കൂളില്‍ പേര്
രജിസ്റ്റര്‍ ചെയ്യണം